Home Entertainment Celebrities

അന്ന് എന്നോട് കാണിച്ച സ്‌നേഹത്തിനുള്ള നന്ദിയായിരുന്നു ജയറാമിനെ നായകനാക്കിയ എന്റെ 15ളം സിനിമകള്‍, ഇന്ന് എന്നോട് സംസാരിക്കാറുപോലുമില്ല, തുറന്നുപറഞ്ഞ് രാജസേനന്‍

259

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജയറാം. അദ്ദേഹത്തിന്റെ ലളിതമായ അഭിനയമികവ് കൊണ്ട് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയൊരു കൂട്ടം ആരാധകരെ നേടിയെടുക്കാന്‍ അദ്ദേഹത്തിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കഴിഞ്ഞിട്ടുണ്ട്.

Advertisements

മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ജയറാം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബ്രഹ്‌മാണ്ഡചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ അദ്ദേഹം നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Also Read: ഭര്‍ത്താവിന്റെ ക്രൂരത സഹിക്കാനാവാതെ വിവാഹമോചനത്തിന് ശ്രമിച്ചു, ഡിവോഴ്‌സ് നല്‍കാന്‍ വിസമ്മതിച്ച് ഭര്‍ത്താവ്, ഒടുവില്‍ സുകന്യയുടെ ജീവിതത്തില്‍ സംഭവിച്ചത്

അതേസമയം, മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ രാജസേനനമായുള്ള കൂട്ടുകെട്ടിലാണ് ജയറാമിന്റെ പല ഹിറ്റ് ചിത്രങ്ങളും പിറന്നത്. സ്ഥിരമായി ജയറാമിനെ നായകനാക്കിയായിരുന്നു രാജസേനന്‍ സിനിമകള്‍ ചെയ്തുകൊണ്ടിരുന്നത്.

ഇതിനോടകം 16ഓളം സിനിമകളാണ് രാജസേനന്‍ ജയറാം കൂട്ടുകെട്ടില്‍ പിറന്നത്. എന്നാല്‍ ഇപ്പോള്‍ ജയറാമുമായി വലിയ ചങ്ങാത്തമില്ലെന്നും തന്നോട് സംസാരിക്കാറില്ലെന്നും രാജസേനന്‍ പറയുന്നു. കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമ ചെയ്യുമ്പോള്‍ ജയറാം തന്നോട് കാണിച്ച സ്‌നേഹത്തിനുള്ള നന്ദിയായിരുന്നു തന്റെ പിന്നീടുള്ള 15 സിനിമകള്‍ എന്നും അദ്ദേഹം പറയുന്നു.

Also Read;
കണ്ടിട്ട് ആരാധകരുടെ കണ്ണുതള്ളിപ്പോയ സാനിയ ഇയ്യപ്പന്റെ കിണ്ണംകാച്ചി ഫോട്ടോകൾ..

16 ചിത്രങ്ങള്‍ അദ്ദേഹത്തെ വെച്ച് ചെയ്തു. അത് ജയറാമിനുള്ള തന്റെ സമ്മാനമായിരുന്നുവെന്നും പല സിനിമകളും ഒത്തിരി കാലം തിയ്യേറ്ററുകളില്‍ ഓടിയിട്ടുണ്ടെന്നും ഇപ്പോള്‍ അഞ്ചാറ് വര്‍ഷമായി തങ്ങള്‍ സംസാരിക്കാറില്ലെന്നും രാജസേനന്‍ പറയുന്നു.

Advertisement