അങ്ങനെ അവര്‍ ഒന്നിക്കുന്നു, എല്ലാവരുടെയും അനുഗ്രഹം വേണം എന്ന് റോബിന്‍ ; വിവാഹ തീയ്യതി പുറത്തുവിട്ട് താരം

89

ആരതിപ്പൊടിയുടെ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും വിവാഹം കൊട്ടി ആഘോഷിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇവരുടെ വിവാഹനിശ്ചയം എല്ലാം വലിയ ആഘോഷത്തോടുകൂടി തന്നെയായിരുന്നു നടത്തിയത്. ഇനി വരുന്നത് വിവാഹം ആണ് .

Advertisements

ഇപ്പോഴിതാ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ് ഇവർ. ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങളുടെ വിവാഹതീയതി റോബിൻ അറിയിച്ചത്.

2024, ജൂൺ 26, ബുധനാഴ്ചയാണ് വിവാഹം. എല്ലാവരുടെയും അനുഗ്രഹം വേണം എന്ന് റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എൻഗേജ്മെൻരിന്റെ ഫോട്ടോയ്ക്കൊപ്പമാണ് റോബിൻ സന്തോഷ വാർത്ത അറിയിച്ചത്. ആശംസകളുമായി ആരാധകരും എത്തി.

ആരതിയുടെ ചില സ്വപ്നങ്ങൾ സഫലമാക്കാൻ വേണ്ടിയാണ് വിവാഹം ഇത്രയും നീട്ടിയത്. ഇതിന് പിന്തുണ നൽകി കൂടെ തന്നെ നിന്നു റോബിൻ.

Advertisement