ഭാവനയ്ക്ക് എന്താ ദിലീപിനോട് പ്രണയമോ കാമമോ ഉണ്ടായിരുന്നോ? സ്ത്രീകൾക്ക് കണ്ടു പഠിച്ച് മാതൃകയാക്കാൻ ഒന്നും മഞ്ജു വാര്യർ എന്ന നാട്യക്കാരിയുടെ ജീവിതത്തിൽ ഇല്ല; സംഗീത ലക്ഷ്മണ

10207

ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ വീണ്ടും നടിയെ ആ ക്ര മി ക്ക പ്പെട്ട കേസിൽ നടി ഭാവനക്കെതിരെ രംഗത്ത്. മഞ്ജു വാര്യർക്കും ഭാവനയ്ക്കും എതിരെയാണ് ഇത്തവണത്തെ സംഗീത ലക്ഷ്മണയുടെ പോസ്റ്റ്.

ദിലീപ് മഞ്ജു വിവാഹമോചനത്തിൽ ഭാവന ഇടപെട്ടെന്നും മഞ്ജുവിന്റെ ജീവിതത്തിൽ മാതൃകയാക്കാൻ പറ്റുന്ന ഒന്നുമില്ലെന്നുമൊക്കെയാണ് സംഗീത കുറിക്കുന്നത്.

Advertisements

സംഗീത ലക്ഷ്മണയുടെ കുറിപ്പ് വായിക്കാം.

സിനിമാനടിമാരായ മഞ്ജു വാര്യരും ഭാവനയും ചേർന്ന് മലീനസമാക്കിയ മലയാള സിനിമാ പരിസരത്തെ പ്രേക്ഷകർക്ക് വേർതിരിച്ചു കാണാൻ സാധിക്കുന്നു എന്നത് ആശ്വാസം തന്നെ. ഞാനീ പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ശ്രദ്ധിച്ചു വായിക്കുമല്ലോ;

ആദ്യം സിനിമാനടി ഭാവനയുടെ കാര്യം വിശദീകരിക്കാം; ദിലീപും കാവ്യയും ഭാവനയുമൊക്കെ പണ്ട് ഏറെക്കാലം thick friends ആയിരുന്നു എന്നത് ആർക്കും തന്നെ തർക്കമില്ല. ഭാവനയുടെ കേസ് രേഖകളിൽ അവൾ പറയുന്നത് ശരിയാണെങ്കിൽ ദിലീപിന്റെയും മഞ്ജു വാര്യരുടെയും ദാമ്പത്യത്തിൽ ഇടപ്പെട്ടതാണ് ദിലീപിന് അവളോട് വൈരാഗ്യം ഉണ്ടായത്. വല്ല കാര്യവുമുണ്ടായിരുന്നോ ആ സ്ത്രീക്ക് അത് ചെയ്യാൻ?ദിലീപിന്റെ ഗുണഭോക്താവായി ഓന്റെ നായികയായി അഭിനയിച്ച് നല്ല കാലം അനുഭവിക്കുന്ന വേളയിൽ, കാവ്യയുമായി ചക്കരയും ഈച്ചയും പോലെ കഴിഞ്ഞിരുന്ന കാലത്ത്, അവരെ രണ്ടിനേം കുറിച്ച് പോയി മഞ്ജു വാര്യരോട് ഏഷണി പറയേണ്ട കാര്യമുണ്ടായിരുന്നോ? ദിലീപും കാവ്യയും തമ്മിലുള്ളത് അവിശുദ്ധകൂട്ടുകെട്ടാണ് എന്ന് ഭാവനയ്ക്ക് ഉറപ്പുണ്ടായിരുന്നെങ്കിൽ, രണ്ടുപേരുടെയും അത്മസുഹൃത്ത് എന്ന നിലയിൽ അവരെ പറഞ്ഞു മനസ്സിലാക്കി നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് നല്ല കൂട്ടുകാര് ചെയ്യുക.

ALSO READ- ബഡായി ബംഗ്ലാവിൽ ആര്യയായി എത്തിയതിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടു; ഏറെ വിഷമിച്ചിരുന്നു; ആര്യ ബാബു

അതനുസരിക്കാൻ ദിലീപും കാവ്യയും തയ്യാറാവുന്നില്ലെങ്കിൽ അവരെ അവരുടെ പാട്ടിന് വിട്ടേക്കുക. പണി കിട്ടുമ്പോ അവര് പഠിച്ചോളും എന്ന് കരുതി സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുക. അത് ചെയ്യാതെ ഈ ഭാവനയ്ക്ക് എന്താ ദിലീപിനോട് പ്രണയമോ കാമമോ ഉണ്ടായിരുന്നോ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന സ്റ്രാറ്റജിയുമായി പോയി വീട്ടിലിരിക്കുന്ന മഞ്ജു വാര്യരുടെ കെട്ടുതാലി വലിച്ചു പിടിച്ചു പൊട്ടിക്കാൻ? ചില മൂന്നാംകിട ത്രികോണസംസർഗത്തിന്റെ നിലവാരം മാത്രമെ ഉള്ളു സിനിമാനടി ഭാവനയുടെ ദിലീപിനെ ചൊല്ലിയുള്ള വൈരാഗ്യകഥയ്ക്ക്. പിന്നീട് ‘ഇര/അതിജീവിത’യായി പരിണമിച്ച ഭാവന എന്ന സിനിമാനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എന്നെ പോലെ ഏറിയാൽ അര ഡസൻ വ്യക്തികൾ മാത്രമാണ് കേസ് രേഖകൾ പഠിച്ചു മനസ്സിലാക്കി പൊതുനിലപാട് വ്യക്തമാക്കിയത്.

ആ വിഷയത്തെ കുറിച്ച് ഞാൻ ഏറെ പറഞ്ഞിട്ടുള്ളത് കൊണ്ട് അത് ഇവിടെ ആവർത്തിക്കുന്നില്ല. വേലേം കൂലീമില്ലാത്ത ഭാവനാഭക്തരായ ഊളകൾ സൈബറിടങ്ങളിലിരുന്ന് ഷപ്പോർട്ട് അറിയിച്ച് എന്തൊരു ഘോഷമായിരുന്നു നാട്ടിൽ! ഹോ! എനിക്ക് അറിയാമായിരുന്നു ഏറിയാൽ 300 സൈബർ പോരാളികളെയും അവരുടെ വ്യാജ ഐ.ഡിയും ഉപയോഗിച്ചുള്ള പ്രൊപ്പഗാന്റയാണ് ഭാവനയുടെ പക്ഷം എന്ന വഴിക്ക് മുഖ്യധാര/സാമൂഹ്യ/ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് എന്ന്.

ALSO READ- എന്നെ സഹിക്കുന്നതാണ് ഏറ്റവും വലിയ ക്വാളിറ്റി; വായിക്കുകയും, ആരും അറിയാതെ എഴുതുകയും ചെയ്യുന്ന ആളാണ് സുലു; ഭാര്യയെ കുറിച്ച് മമ്മൂട്ടി

അത് ശരിയല്ലെങ്കിൽ, നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ; 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്ന സിനിമാനടി ഭാവനയുടെ പുതിയ സിനിമ കഴിഞ്ഞ ദിവസം തീയറ്ററിലെത്തി. അപ്പോൾ യാഥാർത്ഥ്യത്തിൽ സംഭവിച്ചത് കേട്ടാൽ നമ്മൾ ഞെട്ടും, ഞെട്ടി തരിച്ചു പോകും, ഞെട്ടി തരിച്ച് ബോധം കെട്ടുപോകും നമ്മൾ! സിനിമ റിലീസ് ചെയ്ത ദിവസം ഷോ പ്രദർശിപ്പിക്കാൻ വേണ്ടത്ര പ്രേക്ഷകർ ഇല്ലാത്തത് കൊണ്ട് കൊച്ചിയിലും കോഴിക്കോട്ടും തീയറ്ററിൽ ഷോ കാൻസൽ ചെയ്തു പോലും! എന്താല്ലേ? നാട്ടിലെ ഫെമിനിച്ചികളും ഭാവനയുടെ സൈബറാങ്ങളമാരും മാത്രം പോയി സിനിമ കണ്ടിരുന്നുവെങ്കിൽ മൂന്നാം ദിവസമായ ഇന്ന് കൂടിയാവുംബോൾ കോടികളുടെ വരുമാനം ഉണ്ടാക്കേണ്ടതാണ് അവളുടെ സിനിമ. അതുണ്ടായില്ല. എന്താല്ലേ? ഫീലിംഗ് ശരിക്കും എന്താല്ലേ? 😕😬

# സിനിമാനടി ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് ശേഷം പുറത്തിറങ്ങിയ പുതിയ സിനിമ പ്രദർശിപ്പിക്കാൻ വേണ്ടത്ര പ്രേകക്ഷരില്ലാത്തത് കൊണ്ട് ഷോ കാൻസൽ ചെയ്തു എന്ന വാർത്ത ചെറുതല്ലാത്ത വേദനയാണ് എന്നിലുണ്ടാക്കിയത് എന്നതാണ് സത്യം.
ഇനി മഞ്ജു വാര്യർ കാര്യം;
ഒരു മുഖവുരയുണ്ട്. മഞ്ജു വാര്യരെ കുറിച്ച് ചില യാഥാർത്ഥ്യങ്ങൾ ഉറക്കെ പറയുന്നതിന് എന്റെ മകൻ അനന്ദു എന്നെ കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പൊക്കിപിടിച്ച് കാണിച്ച് എന്നെ പ്രതിരോധിക്കരുത്. പിതൃഭക്തി മൂത്ത് വട്ടായി മാനസീക സംഘർഷം താങ്ങാനാവാതെ മദ്യപാനത്തിനും പുകവലിക്കും അടിമപ്പെട്ടതിന്റെ പരിണിതഫലമായി വെറും 35 വയസ്സ് പ്രായത്തിൽ ഒരു ഹൃദയാഘാതം അതിജീവിച്ച എന്റെ മകൻ അനന്തുവിനെ ഇങ്ങോട്ട് വിളിച്ചു കയറ്റരുത്. He does not deserve any entry here. മാത്രമോ, മഞ്ജു വാര്യരുടെ മകൾ മീനാക്ഷിക്ക് അവളുടെ അമ്മയെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നത് നമ്മൾ ഇതുവരെ കേട്ടിട്ടില്ല, അറിഞ്ഞിട്ടില്ല. അമ്മയുടെ കൂടെ പോകണ്ട അച്ഛന്റെ കൂടെ ജീവിച്ചാൽ മതി എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന മീനാക്ഷി മോൾ അവളുടെ അമ്മയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഒരെണ്ണം എഴുതാൻ തയ്യാറായാൽ എന്തൊക്കെ ആ മോൾക്ക് പറയാനുണ്ടാവും എന്നത് നമുക്ക് അറിയില്ല തന്നെ. And so, that’s not an equal game to play. അതുകൊണ്ട് ഒഴിവാക്കുക. അനന്ദുവിനെ ഇവിടെ ഒഴിവാക്കുക. എന്നിട്ട് തുടർന്ന് വായിക്കുക;

കൂലിക്ക് ആളെ വെച്ച് സ്വയം മാർക്കറ്റ് ചെയ്ത് മഞ്ജു വാര്യർ തന്നെ അവളെ സ്വയം അവരാധിച്ച് നേടിയെടുത്ത ‘ലേഡി സൂപ്പർ സ്റ്റാർ’ പട്ടം യാഥാർത്ഥ്യമായിരുന്നു എങ്കിൽ അവൾ അഭിനയിച്ച സിനിമകൾ ബോക്സോഫീസ് കോടിക്ലബിൽ സ്ഥാനം പിടിക്കേണ്ടതല്ലേ? മലയാള സിനിമാലോകത്ത് ചരിത്രം കുറിക്കുന്നത് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയിലെങ്കിലും അവൾ തിരിച്ചു വരവിന് ശേഷം ഭാഗമായിട്ടുണ്ടോ? ഇല്ല, ഇല്ല, ഇല്ല. സിനിമയിലെ അഭിനയം മാറ്റി വെച്ച് ദീലീപിന്റെ ഭാര്യയായി വീട്ടിൽ കഴിഞ്ഞിരുന്ന കാലത്തും ആ സ്ത്രീ അവളുടെ ജീവിതത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ഞാൻ അനുമാനിക്കുന്നത്. തന്റെ ഭർത്താവായ ദിലീപിന് കാവ്യാ മാധവനുമായി ഉണ്ടായിരുന്നത് അവിഹിതബന്ധമാണ് ആത്മസൗഹൃദമല്ല എന്ന് മലയാളത്തിന്റെ വരുംകാല ഏക ലേഡി സൂപ്പർ സ്റ്റാർ കെട്ടിലമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നുവെങ്കിൽ അവൾ കുടുംബകോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ മകളെ ഭർതൃഗൃഹത്തിൽ ഉപേക്ഷിച്ച് ശ്രീകുമാരമേനോന്റെ കൂടെ മുംബൈയ്ക്ക് ഒളിച്ചോടുകയായിരുന്നില്ല ചെയ്യേണ്ടത്.

അതുകൊണ്ടാണ്, ദിലീപ് കുടുംബകോടതിയിൽ ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ സംവിധായകൻ ശ്രീകുമാരമേനോൻ Adulterer/Second Respondent അഥവാ വ്യഭിചാരത്തിന് കൂട്ടാളി എന്ന സ്ഥാനത്ത് വന്നത്. ദിലീപ് സമർപ്പിച്ച വിവാഹമോചനഹർജി കോടതിയിൽ contest or confront ചെയ്യാതെ മഞ്ജു വാര്യർ ഒത്തുതീർപ്പിന് തയ്യാറായതിനെ തുടർന്നാണ് രണ്ടു പേരും ചേർന്ന് divorce on mutual consent ആവശ്യപ്പെട്ട് പിന്നീട് കോടതിയെ സമീപ്പിക്കുന്നതും വിവാഹമോചിതരാവുകയും ചെയ്തത്. ദിലീപിനെതിരെ തനിക്ക് കോടതി മുൻപാകെ ശക്തമായൊരു കേസില്ല എന്ന ബോധ്യത്തിൽ, തനിക്കെതിരെ ദിലീപ് നൽകിയ കേസ് മുന്നോട്ട് പോയാൽ ശ്രീകുമാർ മേനോനുമായുള്ള വഴിവിട്ട ബന്ധം പുറംലോകം അറിയും എന്ന തിരിച്ചറിവിൽ മഞ്ജു വാര്യർ ഒത്തുതീർപ്പിന് തയ്യാറായതാണ്. അങ്ങനെയാണ് മഞ്ജു വാര്യർ എന്ന മഹാനടി വിവാഹമോചിതയായത് എന്ന് ബുദ്ധിയും ബോധവുമുള്ളവർക്ക് മനസ്സിലായതാണ് ഇതാണ് യാഥാർത്ഥ്യം എന്നത്. കുടുംബകോടതിയിൽ നിന്നിറങ്ങി കണീരൊപ്പി കൊണ്ട് കാറിൽ കയറുന്ന മഞ്ജു വാര്യർ എന്ന നാട്യക്കാരി കസറി! The truth is, the fact is that Manju Warrier made use of her own wrong doings, moved her knights well on the board by purchasing the news media. ഇര വാദം വെള്ളം തൊടാതെ വിഴുങ്ങാൻ മലയാളത്തിന്റെ ഫെമിനിച്ചികളും സൈബറാങ്ങളമാരും! ഹോ! പലതും മൂടി വെച്ച് കൊണ്ട് സ്വയം കെട്ടി പൊക്കിയ വ്യാജ-കപട ഇമേജിൽ പിടിച്ചു തൂങ്ങിയാണ് മഞ്ജു വാര്യർ എന്ന അഭിനയശേഷി നഷ്ടപ്പെട്ട ‘മലയാളത്തിന്റെ ഏക ലേഡി സൂപ്പർ സ്റ്റാർ’ നിലനിൽക്കുന്നത്.

പറഞ്ഞു വന്നതിന്റെ സാരം ഇതാണ്; മലയാളി സ്ത്രീത്വത്തിന് അപമാനമാണ് മഞ്ജുവാര്യരുടെ കുത്തഴിഞ്ഞ pre marital, marital, extra marital and post marital life. വഴിവിട്ടതും നെറികെട്ടതുമായ രീതിയിൽ നേടിയെടുത്തതാണ് ഇപ്പോഴുള്ള അവളുടെ ആഡംബരജീവിതം. മലയാളി സ്ത്രീകൾക്ക് കണ്ടു പഠിച്ച് നല്ല മാതൃകയാക്കാൻ യാതൊന്നും മഞ്ജു വാര്യർ എന്ന നാട്യക്കാരിയുടെ, സിനിമാനടിയുടെ, സ്ത്രീയുടെ ജീവിതത്തിൽ ഇല്ല തന്നെ. മഞ്ജു വാര്യർ മലയാളി സ്ത്രികൾക്ക് മാതൃകയാണ് എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ ആ ധാരണയ്ക്ക് നിയമപരമായും ധാർമ്മികമായും യാതൊരു അടിസ്ഥാനവുമില്ല. ഇല്ല. അൽപം കോമൺ സെൻസുള്ളവർ ഒന്നാലോചിച്ചാൽ മനസ്സിലാവും ഞാൻ പറയുന്നതിൽ യുക്തിയും വ്യക്തതയും ഉണ്ട് എന്ന്.

ആക്ച്വലി ; ‘ മഞ്ജു വാര്യരും ഭാവനയും – ഇവരുടെ വ്യക്തിജീവിതവും അഭിനയജീവിതവും’ എന്നത് ഒരു പ്രബന്ധവിഷയമാക്കി ഗവേഷണം നടത്തേണ്ടതാണ്. മലയാളി സ്ത്രീത്വത്തിന് എന്ത് മാതൃകയാണ്, എന്ത് സംഭാവനയാണ് ഈ രണ്ട് നാട്യക്കാരികൾ നൽകിയിട്ടുള്ളത് എന്ന്. Any takers?

# പ്ലീസ് നോട്ട്; ‘ആയിഷ’ സിനിമയുടെ ട്രെയിലർ കണ്ടത് തന്നെ മതിയായി. OTT യിൽ ഇറങ്ങിയാൽ പോലും കാണില്ല ഞാനത്. കമ്മാരസംഭവം, മൈ സാന്ത, ജാക്ക് & ഡാനിയൽ, കേശു ഈ വീടിന്റെ നാഥൻ, തട്ടാശേരി കൂട്ടം ഇതാദി സിനിമകൾ എന്നെ തല്ലി കൊന്നാലും ഞാൻ കാണില്ല. ‘ന്റ ഇക്കാക്കയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു’ എന്ന സിനിമ OTT യിൽ വരുമ്പോൾ വീട്ടിലുന്ന് വിരലുകളിൽ നെയിൽ പോളിഷ് ഇടുന്നതിനിടയിലോ vegetable cutting ചെയ്യുന്നതിനിടയിലോ ഓൺ ചെയ്ത് വെച്ച് കാണാവുന്നതാണ്. സിനിമാനടി ഭാവനയ്ക്കുള്ള എന്റെ ഷപ്പോർട്ട് അങ്ങനെയാണ് !

Advertisement