പൊതുവേദിയില്‍ വിഷാദമുഖഭാവത്തില്‍ സാനിയ, വൈറലായി വീഡിയോ, എന്തുപറ്റിയെന്ന് ആവര്‍ത്തിച്ച് ചോദിച്ച് ആരാധകര്‍

123

ക്വീന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. മലയാള സിനിമാ രംഗത്ത് യുവ തലമുറയുടെ യൂത്ത് ഐക്കണ്‍ ആണ് ഇന്ന് സാനിയ ഇയ്യപ്പന്‍. സിനിമ രംഗത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും ഏറെ തിളങ്ങി നില്‍ക്കുന്ന നടികൂടിയാണ് സാനിയ ഇയ്യപ്പന്‍.

Advertisements

വിട്ടുവീഴ്ചകള്‍ ഇല്ലാത്ത കാഴ്ചപ്പാടും പുതു പുത്തന്‍ ഫാഷനും കൊണ്ട് യുവ തലമുറയുടെ ഹരമായി മാറിയിരിക്കുകയാണ് നടി ഇപ്പോള്‍. തന്റെ ഫോട്ടോഷൂട്ടുകള്‍ എല്ലാം നടി ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

Also Read: ഒരു അവളോടൊപ്പവും ജീവിച്ച് തീര്‍ക്കാനുള്ളതല്ല ഈ ജീവിതമെന്ന് പഠിപ്പിച്ചു, നീയാണ് യഥാര്‍ത്ഥ ആണെന്ന് കമന്റുമായി ആരാധകന്‍, ഗോപി സുന്ദര്‍ നല്‍കിയ കിടലന്‍ മറുപടി ഇങ്ങനെ

ഇതിന്റെ പേരില്‍ സാനിയ ഇടയ്ക്കിടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. മോഡല്‍ വസ്ത്രം ധരിച്ചതിന്റെ പേരിലാണ് സാനിയ പലപ്പോഴും സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം നേരിട്ടത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാത്ത നടി കൂടിയാണ് സാനിയ. ചില കമന്റുകള്‍ക്കെല്ലാം തക്ക മറുപടിയും ഈ നടി കൊടുക്കാറുണ്ട്.

ഇപ്പോഴിതാ സാനിയയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിഷാദമുഖഭാവത്തോടെയാണ് സാനിയ പൊതുവേദിയില്‍ ഇരിക്കുന്നതെന്ന് വീഡിയോയില്‍ കാണാം. സ്വന്തം നാട്ടിലെ ഒരു ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴുള്ള വീഡിയോണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Also Read: സ്‌കൂളിലെ സ്റ്റാർ; വീട്ടിലെ കോമഡി താരവും എന്റർടെയ്ൻമെന്റുമായിരുന്നു; ഞങ്ങൾക്കിടെയിലെ ഏറ്റവും പെർഫക്ട് ആക്ടറസ്; കൽപനയെ കുറിച്ച് ഉർവശി

സാധാരണ പൊതുവേദികളെയെല്ലാം ഇളക്കി മറിക്കുന്ന സാനിയയുടെ വിഷാദഭാവത്തിലുള്ള മുഖഭാവം കണ്ട് ആരാധഖരും ആശങ്കയിലായിരിക്കുകയാണ്. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എല്ലാവരും എ്ന്തുപറ്റിയെന്നാണ് സാനിയയോട് ചോദിക്കുന്നത്.

Advertisement