ഞാൻ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് അദ്ദേഹവുമായാണ്; ഇപ്പോഴുള്ള പ്രണയം വിവാഹത്തിൽ എത്തില്ല; തുറന്ന് പറഞ്ഞ് ഷക്കീല

897

മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. 90 കളിൽ മലയാള സിനിമ വ്യവസായത്തിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന താരം ആരാണെന്ന് ചോദിച്ചാൽ അതിന് ഷക്കീല എന്ന് മറുപടി പറയേണ്ടി വരും. സൂപ്പർസ്റ്റാറുകൾ വരെ ഷക്കീലയുടെ സിനിമകളെ ഭയന്നിരുന്നായി പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്.

ഏറ്റവും കൂടുതൽ കളക്ഷൻസ് സ്വന്തമാക്കുവാൻ താരത്തിന്റെ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കടക്കെണിയിലായ പല നിർമ്മാതാക്കൾക്കും ആശ്വാസമായത് ഷക്കീല സിനിമകളാണ്. ഇപ്പോഴിതാ താൻ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെത് ആരുമായാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. താരത്തിന്റെ പുതിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

Also Read
വീണ്ടും അമ്മയാവാന്‍ ഒരുങ്ങിയോ കാവ്യ , സന്തോഷ വാര്‍ത്ത പങ്കുവെച്ച്

കന്യകയാണോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി പറയുമ്പോഴാണ് താൻ ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട വ്യക്തി തന്റെ സുഹൃത്തായ പോൾ റിച്ചാർഡുമായാണെന്ന് താരം തുറന്ന് പറഞ്ഞത്. അതേസമയം താൻ ഒരാളുമായി പ്രണയത്തിലാണെന്ന് ഷക്കീല തുറന്ന് പറഞ്ഞിരുന്നു. തന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്തിയുമായാണ് പ്രണയം എന്നും പറഞ്ഞിരുന്നു.

അതേസമയം തന്നെ വിവാഹം കഴിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ സമ്മതിക്കില്ല. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും വയ്യെന്നാണ് ഷക്കീല പറഞ്ഞത്. മുൻപ് പ്രണയത്തിലായവർ എല്ലാ വിവാഹിതരായെന്നു അവരെല്ലാവരുമായി സൗഹൃദമുണ്ടെന്നും ഷക്കീല പറഞ്ഞു.

Also Read
ഏഴു വര്‍ഷം അവര്‍ ഒന്നിച്ച് ലോകം ചുറ്റി അന്നൊന്നും ആരും ഒന്നും പറഞ്ഞില്ലലോ, തിരക്കുള്ള പലരും ഇത്തരം മാര്‍ഗം സ്വീകരിക്കുന്നുണ്ട്; വിമര്‍ശിച്ച് വനിത

കുക്ക് വിത്ത് കോമാളിയുടെ രണ്ടാം സീസണിൽ പങ്കെടുത്തപ്പോഴാണ് ഷക്കീല ഏവരുടെയും പ്രിയപ്പെട്ട ഷക്കീലാമ്മയായി മാറുന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് താരം നേത്യത്വം നല്കുന്നത്.

Advertisement