Home Entertainment Celebrities

മര ണ ത്തിലേക്ക് നടന്നുപോകുമ്പോഴും അവന്‍ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും, പ്രണയം നടിച്ചുള്ള കൊ ല പാത കത്തിന് മാപ്പില്ല: നടി ഷംന കാസിം

311

കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് പാറശാലയിലെ ഷാരോണ്‍ രാജിന്റെ മ ര ണം. പ്രണയിനിയായിരുന്ന ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് കഷായത്തില്‍ കളനാശിനി കലക്കി നല്‍കിയതാണ് യുവാവിന്റെ മ ര ണത്തിന് കാരണമായത്.

പോലീസിന്റെ നീണ്ട ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാകാതെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രണയം നടിച്ച് വഞ്ചിച്ച യുവതിക്ക് എതിരെ വ്യാപകമായ രോഷമാണ് ഉയരുന്നത്.

Advertisements

ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച് നടി ഷംന കാസിമും രംഗത്തെത്തിയിരിക്കുകയാണ്. മലയാളികള്‍ക്കെല്ലാം ഉണ്ടായ ഞെട്ടല്‍ ഷംനയ്ക്കു സംഭവിച്ചിരിക്കുകയാണ്. ഷാരോണ്‍ രാജ് കേസിലെ പ്ര തിയായ ഗ്രീഷ്മയ്ക്ക് പരാമാവധി ശി ക്ഷ നല്‍കണമെന്ന് ഷംന കാസിം പറയുന്നു.

ALSO READ- ബ്രില്യന്റ് ആക്ടറാണ് ഷൈന്‍, ഫിസിക്കല്‍ കോണ്‍ടാക്ട് വരുന്ന സീനുകള്‍ ചെയ്യുമ്പോള്‍ നോക്കിയിട്ടേ ചെയ്യാറുള്ളൂ, അണ്‍കംഫര്‍ട്ടബിള്‍ അല്ലെന്ന് ഉറപ്പാക്കും: ഐശ്വര്യ ലക്ഷ്മി

ഇത്തരത്തിലുള്ള പ്രണയം നടിച്ചുള്ള ആസൂത്രിത കൊലപാതകത്തിന് മാപ്പില്ലെന്നും ഷംന പ്രതികരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ആയിരുന്നു ഷംന കുറിപ്പ് പങ്കുവെച്ചത്.

‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍ മരണത്തിലേക്ക് അവന്‍ നടന്നുപോകുമ്പോള്‍ അവന്‍ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണം’-എന്ന് താരം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

ഇതിനിടെ പോലീസ് ചോദ്യം ചെയ്യാനായി എത്തിച്ചതിനിടെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആ ത്മ ഹ ത്യ യ്ക്ക് ശ്രമിച്ചിരുന്നു. ഛര്‍ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് ഗ്രീഷ്മയെ എത്തിച്ചു. പിന്നീട് ലൈസോള്‍ കുടിച്ച കാര്യം ഗ്രീഷ്മ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

ALSO READ-സിനിമയില്‍ 90 ശതമാനം നഗ്‌നത കാണിക്കും എന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷം തന്നാല്‍ പൂര്‍ണ നഗ്നയാകാം എന്ന് പറഞ്ഞവളാണ് പരാതിക്കാരി; കേസിനോട് പ്രതികരിച്ച് പാല്‍പായസം സംവിധായിക

അതേസമയം, പ്രതിയുടെ നില ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്.

Advertisement