ആവശ്യപ്പെടുന്നത് അമിത പ്രതിഫലം, സുരേഷ് ഗോപിയെ വെച്ച് സിനിമയെടുത്താല്‍ നഷ്ടം കോടികളുടേതെന്ന് ശാന്തി വിള ദിനേശ്

250

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങളായ പാപ്പന്‍, മേ ഹും മൂസ എന്നിവയെല്ലാം ഗംഭീര വിജയം ആണ് നേടിയത്. ജോഷി സംവിധാനം ചെയ്യ്ത പാപ്പന്‍ എന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.

Also Read: ഓമനത്വവും മലയാളിത്തവും ഒത്തു ചേർന്ന സൗന്ദര്യം, മലയാള സിനിമയിലെ ഏറ്റവും സുന്ദരി അനു സിത്താരയാണ്; ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞത്

ഇപ്പോഴിതാ താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. നടന് ഇപ്പോള്‍ സിനിമകള്‍ കുറവാണെന്നും അമിതമായി പ്രതിഫലം ആവശ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ സിനിമകള്‍ കുറയാന്‍ കാരണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

മാര്‍ക്കറ്റ് നോക്കുമ്പോള്‍ ഇപ്പോള്‍ സുരേഷ് ഗോപിയെ വെച്ച് പടമെടുത്താല്‍ ശരിയാവില്ല. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ തന്നെ കോടികളുടെ നഷ്ടമായിരിക്കും എഴുതേണ്ടി വരികയെന്നും ഈ കാരണം കൊണ്ടാണ് ഷാജി കൈലാസ് പൃഥ്വിരാജിനെ വെ്ച്ച് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: എന്റേതെന്ന് പറഞ്ഞ് ഇറങ്ങിയ വീഡിയോ കണ്ടിരുന്നു, ഇപ്പോഴും എന്നെ കാണുമ്പോൾ ഹോ ട്ട് എന്നും ക്ലി പ്പ് എന്നും പറയുന്നവരുണ്ട്; തുറന്ന് പറഞ്ഞ് ശാലു മേനോൻ

ഒരു നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് ഒത്തിരി പരിമിധികളുണ്ടെന്നും എന്നാല്‍ അങ്ങേര് അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും സിനിമയില്‍ താന്‍ അഭിനയിച്ചാല്‍ അത് എത്ര രൂപയ്ക്ക് വിറ്റുപോകുമെന്ന ഒരു ബോധം അദ്ദേഹത്തിനില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement