നൊന്തു പെറ്റ അമ്മയാണോ മകനെ അനിയനാക്കിയത്? വിവാഹദിനത്തിൽ മകനെ തള്ളിപ്പറഞ്ഞ ശിൽപയ്ക്ക് നേരെ ആരാധകർ; കുടുംബം മുഴുവൻ കള്ളം പറഞ്ഞെന്ന് പ്രേക്ഷകർ

1099

പ്രേക്ഷകരുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട താരങ്ങളാണ് സൂര്യ ടിവിയിലെ കന്യാദാനം പരനപ്രയിലെ അഭിനേതാക്കൾ. നാളുകളായി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി തുടരുകയാണ് കന്യാദാനം.

ഇപ്പോഴിതാ സീരിയയിലെ പ്രധന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്‌ ്രേപക്ഷകരുടെ മനം കവർന്ന നടി ശിൽപ ശിവദാസിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisements

കന്യാദാനം സീരിയലിൽ ദയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിൽപ ശിവദാസ് വിവാഹിതയായിരിക്കുകയാണ്. തൃശ്ശൂർക്കാരിയായ ശില്പ മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയ ലോകത്ത് എത്തിയത്. ബിസിനസ്സുകാരനായ സംഗീതിനെയാണ് ശിൽപ വിവാഹം ചെയ്തിരിക്കുന്നത്.

ALSO READ- 640 കോടിയുടെ ഇൻഷൂറൻസുണ്ട്; ശ്രീദേവി ബോണി കപൂറിനെ വിശ്വസിച്ച് കണ്ടിടത്തെല്ലാം ഒപ്പുവെച്ചു; സ്വത്തെല്ലാം വിറ്റ് ആഡംബര ജീവിതം; ബാക്കിയായത് വീട് മാത്രമെന്ന് സുഹൃത്ത്

താരത്തിന്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു. ഇ്‌പ്പോഴിതാ, തന്റെ പ്രണയ വിവാഹത്തിന് ശേഷം തനിക്ക് വിവാഹ സമയത്ത് കേൾക്കേണ്ടി വന്ന ചില പഴികളെ കുറിച്ചാണ് ശിൽപ തുറന്ന് പറയുന്നത്. തന്റെ വിവാഹ ചിത്രങ്ങൾക്കും വീഡിയോയ്ക്കും ഒക്കെ കുറച്ച് നെഗറ്റീവ് കമന്റുകൾ വന്നിരുന്നു എന്നു മാത്രമല്ല, കുറച്ച് യൂട്യൂബ് ചാനലുകൾ തന്റെ മുൻപത്തെ ജീവിതം മറച്ചുവെച്ചാണ് സംഗീതിനെ വിവാഹം ചെയ്തത് എന്നും സംഗീതിനെ പറ്റിച്ചുവെന്നുമൊക്കെ പറഞ്ഞിരുന്നെന്നാണ് ശിൽപ പറയുന്നത്. കല്യാണത്തിന് സംഗീതിന്റെ വീട്ടുകാർ പങ്കെടുത്തിരുന്നുമില്ല.

അതേസമയം, ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുന്നത് താരം നേരത്തെ വിവാഹം കഴിച്ചിരുന്നുവെന്നും അതിൽ ഒരു കുട്ടി ഉണ്ടെന്നുമാണ്. വിവാഹത്തിന് തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്ന സമയത്ത് തന്റെ അനുജനാണെന്ന് പറഞ്ഞ് ഒരു കുട്ടിയെ ശിൽപ പരിചയെപ്പടുത്തിയിരുന്നു. അത് ശിൽപ്പയുടെ മകൻ തന്നെയാണെന്നാണ് ശിൽപ്പയെ നേരിട്ടറിയാവുന്നവർ കമന്റു ചെയ്തത്, ഇതോടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്.

ALSO READ- മമ്മൂട്ടിയുടെ ചിത്രത്തിൽ ഖുശ്ബുവിന്റെ വേഷം തനിക്ക് പറഞ്ഞുവെച്ചതായിരുന്നു; ഒടുവിൽ രഞ്ജിത്ത് കുറേ ചീത്ത വിളിച്ചു: വെളിപ്പെടുത്തി രേഖ മേനോൻ

എന്തിനാണ് ഒരമ്മ സ്വന്തം കുട്ടിയെ അനുജനെന്ന് പരിചയപ്പെടുത്തുന്നതെന്ന് കമന്റുകളിലൂടെ ചോദിക്കുകയാണ് ചിലർ.. ശിൽപയുടെ സഹോദരി ഫുഡ് കഴിക്കാനിരിക്കുന്ന സമയം സമീപത്ത് ഇരിക്കുന്ന കുട്ടി ആരാണെന്ന് ഒരു ചാനൽ ചോദിക്കുമ്പോൾ അനുജനാണെന്നാണ് പറയുന്നത്. കുടുംബം ഒന്നടങ്കം എന്തിനാണ് ഇങ്ങനെ പറയുതെന്നാണ് സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നത്.

അതേസമയം, ശിൽപയുടെ മുൻ ഭർത്താവുമായി ബന്ധം വേർപ്പെടുത്തിയെും ഭർത്താവ് മരിച്ചു പോയതാണെന്നുമൊക്കെ കമന്റുകൾ വരുന്നുണ്ട്. ഒരു വിവാഹ ബന്ധം പരാജയപ്പെട്ടാൽ ആ വിവാഹ ബന്ധം വേർപ്പെടുത്തി മറ്റൊരു വിവാഹം കഴിക്കുന്നത് ഒരു തെറ്റല്ലെന്നും സർവ്വ സാധാരണമായി നടക്കുന്നതാണ്. എന്നാൽ സ്വന്തം മകനെ അനിയനെന്ന് പരിചയപ്പെടുത്തിയ നിങ്ങളെ സമ്മതിക്കണമെന്നും കമന്റുകളുണ്ട്. ഒരമ്മയും ഇത്തരം ഒരു പ്രവർത്തി ചെയ്യില്ലെന്നും പത്തുമാസം നൊന്തു പെറ്റ അമ്മയാണോ മകനെ അനിയനാക്കി എന്നുമൊക്കെയാണ് ചോദ്യം.

കൂടാതെ, വിവാഹം വിവാദമാകാൻ കാരണമെമെന്താണെന്ന് ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ശിൽപ്പയോട് ചോദിച്ചപ്പോൾ അതിന് മറുപടി ശിൽപ്പ നൽകിയില്ല. ഫാമിലി ഇഷ്യു ഉണ്ടെന്നും അത് പറയാനാകില്ലെന്നും ശിൽപ പറഞ്ഞിരുന്നു. പ

Advertisement