നമ്മുടെ വിവാഹത്തിന് കാരണം ഈ ഫോട്ടോ, ഷിയാസ് കരീമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയതമ

96

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉയര്‍ന്ന വിവാദത്തിന്റെ ഞെ ട്ട ലിലാണ് ആരാധകര്‍.

Advertisements

ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഷിയാസിന് എതിരെ പീ ഡ ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആ സമയത്ത് ഷിയാസ് വിദേശത്തായിരുന്നു.

Also Read: ഞാന്‍ ലെസ്ബിയന്‍, അവളെ കണ്ടതിന് ശേഷമാണ് ആ ഫീലിങ് അറിഞ്ഞത്, തുറന്ന് പറഞ്ഞ് കാതലിലെ മമ്മൂട്ടിയുടെ മകള്‍

പിന്നാലെ, താരത്തെ ചെന്നൈയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിവാഹം. ദന്തിസ്റ്റായ ഡോ രഹനയാണ് ഷിയാസിന്റെ ഭാര്യ.

ഇപ്പോഴിതാ ഷിയാസ് കരിമിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രഹന പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഷിയാസിനൊപ്പമുള്ള ഒരു സെല്‍ഫിയാണ് രഹന പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഒരു കുറിപ്പും രഹന പങ്കുവെച്ചിട്ടുണ്ട്.

Also Read: ഇത്രയും സിമ്പിള്‍ ആണോ കല്യാണി , കോളേജ് പിള്ളേര്‍ക്കൊപ്പം പാട്ടുപാടി ഡാന്‍സ് കളിച്ചു താരം

ന്റൈ ക്യൂട്ടിക്ക് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍, നമ്മുടെ ഏറ്റവും ആദ്യത്തെ ചിത്രം പങ്കുവെക്കുന്നുവെന്നും ഈ ചത്രമാണ് വിവാഹിതരാവാന്‍ കാരണമെന്നും ടണ്‍ കണക്കിന് ആലിംഗനവും ചുംബനവുമെന്നും എന്നാണ് രഹന കുറിച്ചത്.

Advertisement