സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി വീണ്ടും സാനിയയുടെ ഗ്ലാമറസ് ഫോട്ടോസ്

79

മലയാളികളുടെ പ്രിയങ്കരിയായ യുവനടിയാണ് സാനിയ ഇയ്യപ്പൻ. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സാനിയ ഇപ്പോൾ മലയാള സിനിമ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന യുവതാരമാണ്.

Advertisements

ALSO READ

ആദ്യ വിവാഹത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു, ആകെ തകർന്നിരിക്കുന്ന അവസ്ഥയിലായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയത്! പ്രണയ കഥ തുറന്ന് പറഞ്ഞ് ഫിറോസും സജ്‌നയും

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സാനിയ. തന്റെ വിശേഷങ്ങളെല്ലാം പങ്കു വച്ച് താരം എപ്പോഴും എത്താറുണ്ട്. പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സാനിയയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ലൂസിഫറിൽ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ALSO READ

ഈ വൈറൽ ഡാൻസ് മുത്തശ്ശിയുടെ മകനായിരുന്നോ ശരണ്യയുടെ മുൻഭർത്താവ് ; സോഷ്യൽമീഡിയയിൽ ചർച്ചയായി ബിനു സേവ്യറിന്റെ കുടുംബം

മാലിയിലെ അവധിയാഘോഷത്തിൻറെ ചിത്രങ്ങൾ അടുത്തിടെ സാനിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതെല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തന്റെ ലഭ്യം ലേഡി സൂപ്പര്‌സ്റ്റാർ പദവിയാണെന്ന് താരം പറഞ്ഞിരുന്നു.

 

 

Advertisement