കിടിലന്‍ ലുക്കില്‍ ഫോട്ടോഷൂട്ടുമായി സുമി റാഷിക്; വൈറലായി ഗ്ലാമറസ് ചിത്രങ്ങള്‍!

110

ടെലിവിഷന്‍ ആരാധകരുടെ പ്രിയതാരമാണ് സുമി റാഷിക്. ഡബ്ബിംഗ് ആര്‍ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് അഭിനയത്തിലേക്ക് എത്തിയ സുമി പ്രേക്ഷകര്‍ക്ക് സുപരിചിത നടിയായാണ്.

വൃന്ദാവനമായിരുന്നു താരത്തിന്റെ ആദ്യ സീരിയല്‍. പിന്നീട് ചെമ്പരത്തി എന്ന പരമ്പരയിലൂടെയും ശ്രദ്ധേയയായി.

Advertisements

ജയന്തിയായി മനം കവര്‍ന്ന താരം സോഷ്യല്‍മീഡിയയിലും സജീവമാണ്. സുമി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കലുണ്ട്.

ALSO READ-സിംഗിള്‍ മദറാണെന്ന് സോഷ്യല്‍മീഡിയ; ഡെന്നിസ് എവിടെ എന്ന് ചോദ്യം; അന്ന് ഏട്ടന്‍ എന്തിനും സപ്പോര്‍ട്ടാണ് എന്ന് പറഞ്ഞ ദുര്‍ഗയ്ക്ക് ഇന്ന് മൗനം

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സുമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ഗ്ലാമറസ് ഗെറ്റപ്പിലുള്ളതാണ് താരത്തിന്റെ ചത്രങ്ങള്‍. ചിത്രങ്ങളില്‍ താരത്തിന്റെ കണ്ണുകളും മുഖത്തെ ഭാവവും, നോട്ടത്തിന്റെ തീവ്രതയും ആരേയും ആകര്‍ഷിക്കുന്നതാണ്.

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമറിയിച്ച് എത്തുന്നത്. എല്ലാവര്‍ക്കും പറയാനുള്ളത് താരത്തിന്റെ പോസിനെ കുറിച്ചാണ്.

ALSO READ-അച്ഛന്റെ സ്‌നേഹം കിട്ടിയിട്ടില്ല; എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അമ്മ വീട്ടില്‍ നിന്നും ഇറങ്ങിയത്; അവസാനമായി അച്ഛനെ കാണിക്കാതിരിക്കാനും അവര്‍ നോക്കി: അനശ്വര

വെഡ്ഡിങ്, കൊമേഷ്യല്‍ ഫോട്ടോഗ്രഫറായ ആന്‍സണ്‍ അലക്‌സ് അല്‍ഫോന്‍സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാരിയില്‍ നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Advertisement