Home Entertainment Celebrities

ആദ്യ ഡേറ്റിൽ തന്നെ സെ ക് സ് ചെയ്തു, ആരാധകരുടെ ചോദ്യങ്ങൾക്ക് തമന്നയും കാമുകനും നൽകിയ മറുപടി കേട്ടോ

2186

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താര സുന്ദരിയാണ് തമന്ന ഭാട്ടിയ. ബോളുവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചേക്കേറിയ തമന്ന മോഡലിംഗിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അരങ്ങേറ്റം ഹിന്ദിയിലൂടെ ആയിരുന്നെങ്കിലും തമിഴും തെലുങ്കും അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലൂടെ ആണ് താരം ഒന്നാം നിരയിലേക്ക് ഉയര്‍ന്നത്.

Advertisements

മുതിര്‍ന്ന താരങ്ങള്‍ക്കും യുവ സൂപ്പര്‍താരങ്ങള്‍ക്കും എല്ലാം ഒപ്പം തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിനു മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുണ്ട്. സൂപ്പര്‍ താര ബിഗ് ബജറ്റ് സിനിമകളില്‍ നായികയായ തമന്ന ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലും ശ്രദ്ധയമായ വേഷത്തില്‍ എത്തിയിരുന്നു.

Also Read; ധരിക്കുന്ന വസ്ത്രത്തില്‍ ആത്മവിശ്വാസം കണ്ടെത്തൂ, പുത്തന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് മൗനരാഗത്തിലെ സോണിയ, വൈറലായി ചിത്രം

തന്റെ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചും അടുത്തിടെ തമന്ന തുറന്നുസംസാരിച്ചിരുന്നു. പ്രമുഖ നടന്‍ വിജയ് വര്‍മ്മയാണ് താരത്തിന്റെ പങ്കാളി. ലൗ സ്റ്റോറീസില്‍ തമന്നയ്ക്കൊപ്പം വിജയ് വര്‍മ്മയും എത്തിയിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡീയോയിലെ വെബ് സീരീസായ ജീ കാര്‍ദായിലും തമന്ന ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോഴിതാ വിജയിയെ കുറിച്ച് തമന്ന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ഒത്തിരി കെയര്‍ ചെയ്യുന്ന ആളാണ് വിജയ് എന്നും തനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്ന ഇടമാണ് അതെന്നും ആയിരുന്നു തമന്ന ലൗ സ്റ്റോറീസിന്റെ പ്രോമോഷന്‍ പരിപാടിക്കിടെ പറഞ്ഞത്.

Also Read: ഒരു കോടി രൂപയുടെ പൂച്ചക്കൊട്ടാരം, പൂച്ചകള്‍ക്ക് താമസിക്കാന്‍ ഒരുക്കുന്ന കൂടിനെ കുറിച്ച് അനുജോസഫ് പറയുന്നു

അതേസമയം, ആദ്യ ഡേറ്റില്‍ തന്നെ നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നോ എന്ന് ഒരു ആരാധകന്‍ തമന്നയോട് ചോദിച്ചു. എന്നാല്‍ അത്തരമൊരു കാര്യം സംഭവിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ അങ്ങനെ സംഭവിച്ചിരിക്കാമെന്നായിരുന്നു വിജയ് വര്‍മ പറഞ്ഞത്.

Advertisement