Home Entertainment Celebrities

വയസ്സ് ഇത്രയുമായിട്ടും എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത്, ഒടുവില്‍ ആരാധകരുടെ സംശയത്തിന് മറുപടി നല്‍കി പ്രിയ നടി തൃഷ, ഞെട്ടി ആരാധകര്‍

1121

മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്നാടിന്റെ മകളായി വളര്‍ന്ന താരമാണ് തൃഷ കൃഷ്ണന്‍. സിനിമയില്‍ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് തൃഷ.

Advertisements

മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയര്‍ മആറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആല്‍ബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷ ഇന്ന് തെന്നിന്ത്യയിലെ വെല്ലാനാരുമില്ലാത്ത മികച്ചനടിയാണ്. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Also Read: ഇന്റര്‍വ്യൂ എടുക്കാന്‍ ഭയങ്കര പേടിയുള്ള നടന്‍, ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കാത്ത സെലിബ്രിറ്റിയാണ് അദ്ദേഹം, തുറന്ന് പറഞ്ഞ് രേഖ മോനോന്‍

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. നാല്‍പ്പത് വയസ്സിലെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വയസ്സ് ഇത്രയായെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നുപറയുകയാണ് താരം. തെറ്റായ കാരണം കൊണ്ടാണ് പലരും ഇന്ന് വിവാഹബന്ധത്തില്‍ തുടരുന്നതെന്നും താന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ലെന്നും കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് പലരും വിവാഹം ചെയ്യുന്നതെന്നും തൃഷ പറയുന്നു.

Also Read: അമ്മ മ രി ച്ചതോടെ അച്ഛൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചു; അനിയത്തിയെ പോലും അകറ്റി; ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്നിന് വേണ്ടത് ലക്ഷങ്ങളെന്ന് കാർത്തിക

അത്തരത്തില്‍ ഉള്ള ഒരു വിവാഹബന്ധം തനിക്ക് വേണ്ടെന്ന് തൃഷ പറയുന്നു. പൊന്നിയന്‍ സെല്‍വനാണ് തൃഷ്യുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. വിജയ്‌ക്കൊപ്പമുള്ള ലിയോ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Advertisement