Home Entertainment Celebrities

സഹോദരങ്ങളെ പോലെയാണെന്ന് പറയുന്നു, പക്ഷേ കാണുന്നവര്‍ക്കും അങ്ങനെ തോന്നണ്ടേ, അച്ഛനും മോളും ആണെങ്കില്‍ പോലും ഒരു കട്ടിലില്‍ കിടക്കില്ല, ശ്രുതി റിനോഷ് ബന്ധത്തെ കുറിച്ച് മനോജ് പറയുന്നു

2740

മിനിസ്‌ക്രീനിലെ ഏറ്റവു വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം സീസണ്‍ 5ാം പതിപ്പ് ഏഷ്യാനെറ്റ് ചാനലില്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്.

Advertisements

ഒത്തിരി ആരാധകരാണ് ഈ പരിപാടിക്കുള്ളത്.മത്സരം കടുത്തിരിക്കുകയാണിപ്പോള്‍. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അടിപിടിയും വഴക്കുമുണ്ടാവുന്ന സാഹചര്യത്തിലേക്ക് വരെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍.

Also Read: ഇന്റര്‍വ്യൂ എടുക്കാന്‍ ഭയങ്കര പേടിയുള്ള നടന്‍, ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കാത്ത സെലിബ്രിറ്റിയാണ് അദ്ദേഹം, തുറന്ന് പറഞ്ഞ് രേഖ മോനോന്‍

എന്നാല്‍ അതിനിടയില്‍ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരുമുണ്ട്.ഇപ്പോഴിതാ മത്സരാര്‍ത്ഥികളായ ശ്രുതി ലക്ഷ്മിയുടെയും റിനോഷിന്റെ ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മനോജ്.

ഇരുവരും തമ്മിലുള്ള ബന്ധം തനിക്ക് ഡൈജസ്റ്റ് ആവുന്നില്ലെന്നും അവര്‍ സുഹൃത്തുക്കളാണ്, സഹോദരി സഹോദരന്മാരാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും കാണുന്നവര്‍ക്ക് അങ്ങനെ തോന്നുന്നില്ലെന്നും മനോജ് പറയുന്നു.

Also Read: അമ്മ മ രി ച്ചതോടെ അച്ഛൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചു; അനിയത്തിയെ പോലും അകറ്റി; ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്നിന് വേണ്ടത് ലക്ഷങ്ങളെന്ന് കാർത്തിക

പെണ്‍കുട്ടികള്‍ ഒരു പ്രായം കഴിഞ്ഞാല്‍ സ്വന്തം അച്ഛനില്‍ നിന്നു പോലും അകലം പാലിക്കും. അതാണ് നമ്മുടെ കള്‍ച്ചറെന്നും എന്നാല്‍ ഈ സാഹചര്യം വെച്ച് നോക്കുമ്പോള്‍ ശ്രുതിയുടെയും റിനോഷിന്റെ ബന്ധം തനിക്ക് മനസ്സിലാവുന്നില്ലെന്നും ഇത് തന്റെ അഭിപ്രായമാണെന്നും തന്നെ സദാചാരവാദിയായി ഒന്നും കാണേണ്ടെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.

Advertisement