ആ സമയത്ത് ബീന അഡ്ജസ്റ്റ്മെന്റിന് തെയ്യാറായിരുന്നെങ്കില്‍ ഇന്ന് വലിയൊരു നടിയായി മാറിയേനെ, അതിന് തെയ്യാറാവാത്തത് കൊണ്ട് നായിക വേഷം ലഭിച്ചില്ല; യൂട്യൂബര്‍ പറയുന്നു

506

ഒരുകാലത്ത് സിനിമയിൽ സഹോദരി വേഷങ്ങൾ ചെയ്തിരുന്ന നടിയായിരുന്നു ബീന ആൻറണി. തുടക്കത്തിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് വിചാരിച്ചത് പോലെ മലയാള സിനിമയിൽ തിളങ്ങാൻ ബീനയ്ക്ക് സാധിച്ചില്ല. എന്നാൽ അതിന്റെയൊക്കെ പിന്നിൽ ഒരു വ്യക്തമായ കാരണം ഉണ്ടായിരുന്നു, പലർക്കും അറിയാത്ത ചില കാരണങ്ങൾ. 

അക്കാലത്ത് ഒരുപക്ഷേ ബീന അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നുവെങ്കിൽ ബീനയ്ക്ക് നല്ല അവസരം ലഭിച്ചേനെ എന്ന് ഒരു യൂട്യൂബർ പറയുന്നു. അങ്ങനെ എങ്കിൽ ഇന്ന് അറിയപ്പെടുന്ന ഒരു നടിയായി മാറുമായിരുന്നു ബീന, എന്നാൽ അതിന് തയ്യാറാവാത്തത് കൊണ്ട് തന്നെ നല്ല അവസരങ്ങളും നടി ലഭിച്ചില്ലെന്ന് യൂട്യൂബർ ഇപ്പോൾ പറയുന്നു. ജസ്റ്റ് സ്റ്റാർ വലോഗ് എന്ന പേരിലുള്ള ചാനലിലൂടെയാണ് നടിയെ കുറിച്ചുള്ള വീഡിയോ പുറത്തുവിട്ടത്.

Advertisements

ഇതിൽ നടിയുടെ ആദ്യകാല ജീവിതത്തെക്കുറിച്ചും ബീന സീരിയലിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും പറയുന്നുണ്ട്. അതേസമയം തുടക്കത്തിൽ നല്ല ശ്രദ്ധിക്കപ്പെടുന്ന വേഷം നടിക്ക് ലഭിച്ചു. പല മുൻനിര നായകന്മാരുടെയും സഹോദരി വേഷങ്ങൾ ബീന ചെയ്തു. പിന്നീട് സിനിമയിൽ നിന്നും നടി പോയി സീരിയലിലേക്ക് എത്തി.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനിലെ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചിരുന്ന ബീന ആന്റണി, ഇതിനിടെയാണ് നടൻ മനോജുമായി പ്രണയത്തിലാകുന്നത്. ആരോമൽ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികൾക്ക്.

also readഅമ്മ പോയി, ഞങ്ങളുടെ ലോകം തന്നെ അവസാനിച്ചുവെന്നാണ് കരുതിയത്, കൂടെ നിന്ന് ആശ്വസിപ്പിച്ചവര്‍ക്ക് നന്ദി, വേദനയോടെ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

Advertisement