Home India

ഹോട്ടലുകളില്‍ പട്ടാപ്പകല്‍ പോലീസിന്റെ മിന്നല്‍ റെയ്ഡ്; അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന കോളേജ് വിദ്യാര്‍ത്ഥിനികള്‍ കുടുങ്ങി

43

റോഹ്തക്ക്: പൊലീസ് പട്ടാപ്പകല്‍ നടത്തിയ മിന്നല്‍ വേട്ടയില്‍ വന്‍ സെക്സ റാക്കറ്റ് സംഘം പിടിയില്‍ . ഹരിയാനയിലെ റോഹ്തക്കിലെ ‘ഓ വിഷ്’ ഹോട്ടലില്‍ പൊലീസ് വ്യാഴാഴ്ച നടത്തിയ മിന്നല്‍ റെയ്ഡിലാണ് വന്‍ സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടിയത്.

Advertisements

അപ്രതീക്ഷിതമായിരുന്നു പൊലീസ് റെയ്ഡ്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട 50 ജോഡികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടികളില്‍ ഏറെയും കോളേജ് വിദ്യാര്‍ത്ഥിനികളാണ്. മുറികളില്‍ നിന്നും ധാരാളം മദ്യ കുപ്പികളും, ഗര്‍ഭ നിരോധന ഉറകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പെണ്‍വാണിഭത്തിന് സഹായിക്കും വിധം മണിക്കൂര്‍ വ്യവസ്ഥയിലാണ് ഇവിടെ മുറികള്‍ വാടകയ്ക്ക് നല്‍കിയിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇത്രയധികം ജോഡികള്‍ പിടിയിലാവുന്നത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement