ഞാ​ൻ​ ​അതിനൊന്നും നി​ർ​ബ​ന്ധി​ക്കി​ല്ല,​ ഭർത്താവിനും അത് സമ്മതമാണ്: സാനിയയുടെ വെളിപ്പെടുത്തല്‍

16

ഹൈ​ദ​രാ​ബാ​ദ്:​ ​മ​ക​നെ​ ​ഒ​ന്നി​നും​ ​നി​ർ​ബ​ന്ധി​ക്കി​ല്ല.​ ഡോ​ക്ട​റോ,​എ​ൻ​ജി​നി​യ​റോ​ ​അ​തു​മ​ല്ലെ​ങ്കി​ൽ​ ​സ്പോ​ർ​ട്സ് ​താ​ര​മോ​ ​ആ​കാം.​ ​എ​ല്ലാം​ ​അ​വ​ന്റെ​ ​ആ​ഗ്ര​ഹം​പോ​ലെ.​ ​എ​ന്താ​യി​രു​ന്നാ​ലും​ ​പി​ന്തു​ണ​ ​ന​ൽ​കും.​

ഇ​ന്ത്യ​ൻ​ ​ടെ​ന്നീ​സ് ​താ​രം​ ​സാ​നി​യാ​ ​മി​ർ​സ​യു​ടെ​ ​വാ​ക്കു​ക​ളാ​ണി​ത്.​ ​ഒ​രു​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​സാ​നി​യ​ ​മ​ന​സു​തു​റ​ന്ന​ത്.​ ​ഭ​ർ​ത്താ​വും​ ​ഇ​തേ​ ​മ​ന​സി​ന് ​ഉ​ട​മ​യാ​ണെ​ന്നും​ ​സാ​നി​യ​ ​പ​റ​യു​ന്നു.

Advertisements

ത​ന്റെ​ ​തി​രി​ച്ചു​വ​ര​വി​നെ​ക്കു​റി​ച്ചും​ ​സാ​നി​യ​ ​പ​റ​യു​ന്നു​ണ്ട്.​ ​”മ​ക​ൻ​ ​വ​ന്ന​തോ​ടെ​ ​ജീ​വി​തം​ ​ആ​കെ​ ​മാ​റി.​ ​പ്ര​സ​വ​ത്തി​നു​മു​മ്പ് ​ശ​രീ​രം​ ​ഒ​രു​പാ​ടു​ ​ത​ടി​ച്ചു.​ ​

അ​ത്കു​റ​യ്ക്കാ​നു​ള്ള​ ​ക​ഠി​ന​ ​ശ്ര​മ​ത്തി​ലാ​ണ്.​ ​അ​തി​ൽ​ ​വി​ജ​യി​ക്കു​മു​ണ്ട്.””.​ ​നേ​ര​ത്തേ​ ​ത​ടി​ച്ചു​വീ​ർ​ത്ത​ ​ശ​രീ​ര​ത്തി​ന്റെ​ ​ചി​ത്രം​ ​പു​റ​ത്തു​വി​ട്ട​തി​ന് ​സാ​നി​യ​യെ​ ​ആ​രാ​ധ​ക​ർ​ ​ഏ​റെ​ ​വി​മ​ർ​ശി​ച്ചി​രു​ന്നു.​

​പ്ര​സ​വ​ശേ​ഷം​ ​പ​ഴ​യ​ ​സാ​നി​യ​യാ​യി​ ​മ​ട​ങ്ങി​വ​രു​മെ​ന്ന് ​ആ​രാ​ധ​ക​ർ​ക്ക് ​ഉ​റ​പ്പു​ന​ൽ​കി​യ​ ​താ​രം​ ​ജി​മ്മി​ൽ​ ​വ്യാ​യാ​മം​ ​ചെ​യ്യു​ന്ന​തി​ന്റെ​ ​ചി​ത്രം​ ​പു​റ​ത്തു​വി​ട്ടി​രു​ന്നു.

അ​ടു​ത്ത​വ​ർ​ഷ​ത്തോ​ടെ​യാ​യി​രി​ക്കും​ ​പൂ​ർ​ണ​തോ​തി​ലു​ള്ള​ ​തി​രി​ച്ചു​വ​ര​വെ​ന്നാ​ണ് ​സാ​നി​യ​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന​ക​ൾ.​ ​അ​മ്മ,​ ​ഭാ​ര്യ​ ​എ​ന്നീ​ ​നി​ല​ക​ളി​ലു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​നി​റ​വേ​റ്റാ​നു​ള്ള​തു​കൊ​ണ്ടാ​ണ് ​തി​രി​ച്ചു​വ​ര​വ് ​ഇ​ത്ര​യും​ ​വൈ​കു​ന്ന​തെ​ന്നും​ ​അ​വ​ർ​ ​പ​റ​യു​ന്നു.​ ​

എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​മു​പ്പ​ത്തി​ര​ണ്ടു​വ​യ​സാ​യ​ ​സാ​നി​യ​ ​ഒ​രു​വ​ർ​ഷം​ ​കൂ​ടി​ ​ക​ഴി​ഞ്ഞി​ട്ട് ​എ​ന്തു​കാ​ട്ടാ​നാ​ ​എ​ന്നാ​ണ് ​ആ​രാ​ധ​ക​രി​ൽ​ ​ചി​ല​ർ​ ​ചോ​ദി​ക്കു​ന്ന​ത്.​ എ​ന്നാ​ൽ​ ​പ്രാ​യം​ ​പ്ര​ശ്ന​മ​ല്ലെ​ന്നും​ ​തി​രി​ച്ചു​വ​ര​വ് ​ഗം​ഭീ​ര​മാ​കു​മെ​ന്ന് ​വി​ചാ​രി​ക്കു​ന്ന​വ​രും​ ​ഇ​ല്ലാ​തി​ല്ല.

Advertisement