Home Breaking News

ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍

33

ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി തുഗ്ലക്ക്ബാദ് സ്വദേശിയായ 26കാരനായ സുരേഷാണ് ഭാര്യ മരിയയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചത്.

Advertisements

ജനുവരി 11നായിരുന്നു സംഭവം. കൊലപാതകം നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മരിയയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു സുരേഷ്. അവരോടൊപ്പം ജീവിക്കുന്നതിനായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Advertisement