Home Crime

അമിത ലൈംഗികതയ്ക്ക് വേണ്ടി ഭര്‍ത്താവ് ഉപയോഗിച്ചത് 15 ഇഞ്ച് നീളവും 2 ഇഞ്ച് വീതിയുമുള്ള മോട്ടോര്‍ ബോംബ്, ലൈംഗീകാവയവം തകര്‍ന്ന് ഭാര്യയായ യുവതി മരിച്ചു

88

അരിക്യുപ: ഭര്‍ത്താവ് ലൈംഗിക ബന്ധത്തിനായി ഉപയോഗിച്ച മോട്ടോര്‍ ബോംബ് പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെറുവിലെ അരിക്യുപയിലാണ് ഈ ദാരുണ സംഭവം. സെക്സ് ടോയ് എന്ന നിലയില്‍ ഭര്‍ത്താവ് ഉപയോഗിച്ചത് മോട്ടോര്‍ ബോംബ് ആയിരുന്നു.

Advertisements

മദ്യപിച്ച് ലക്കുകെട്ട ഇരുവരും സെക്സിലേര്‍പ്പെട്ടു. ബോധം വന്ന് നോക്കിയപ്പോഴാണ് ഭാര്യ മരിച്ചുകിടക്കുന്നത് റുബെന്‍ കണ്ടത്. അമിത ലൈംഗികതയ്ക്ക് വേണ്ടി ഭാര്യയാണ് സെക്സ് ടോയ് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് പൊലീസിനോട് റുബെന്‍ പറഞ്ഞു. നിരവധി സെക്സ് ടോയ്കള്‍ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 15 ഇഞ്ച് നീളവും 2 ഇഞ്ച് വീതിയുമുള്ള മോട്ടോര്‍ ആണ് ഉപയോഗിച്ചത്.

Advertisement