Home Entertainment Celebrities

അഞ്ചുമിനിറ്റോളം അയാൾ എന്റെ അവിടെയൊക്കെ നോക്കിയിരിന്നു, എന്നിട്ട് വലുപ്പമില്ലാത്ത മാറിടം ആണ് വലുതാക്കാൻ മസാജ് ചെയ്യണം എന്ന് പറഞ്ഞു, സാജിദ് ഖാന് എതിരെ നടി ഷീല സേത്ത്

5192

ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകൻ ആണ് സാജിദ് ഖാൻ. ഒരു പിടി സൂപ്പർഹിറ്റ് സിനിമകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള അദ്ദേഹം ഹിന്ദി ബിഗ് ബോസ് സീസൺ 16 ൽ മത്സരാർത്ഥി ആയും എത്തിയിരുന്നു.

അതേ സമയം ലൈം ഗീ ക ആരോപണങ്ങൾ ഉൾപ്പടെയുള്ള വിവാദങ്ങളിൽ എപ്പോഴും പെട്ട്‌കൊണ്ടിരിക്കുന്ന സംവിധായകൻ കൂടിയാണ് സാജിദ് ഖാൻ. പ്രമുഖ നടിമാരായ നടിമാരായ ഷെർലിൻ ചോപ്ര, കനിഷ്‌ക സോണി, റാണി ചാറ്റർജി എന്നിവർ നേരത്തെ സാജിദ് ഖാന് എതിരെ ഗുരുതരമായ ലൈം ഗി ക ആരോപണങ്ങൾ ഉന്നയിച്ച് എത്തിയിരുന്നു.

Advertisements

അതിന്റെ അലയൊലികൾ അടങ്ങും മുമ്പേ സാജിദ് ഖാന് എതിരെ വീണ്ടും ഒരു മീടു ആരോപണം കൂടി ഉയർന്നിരിക്കുകയാണ്. പ്രമുഖ ബോളിവുഡ് നടി ഷീല പ്രിയ സേത്തിയാണ് സാജിദ് ഖാന് എതിരെ ലൈം ഗി കാ രോപണം ഉന്നയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. 14വർഷം മുമ്പ് സാജിദ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ലൈം ഗി കോ ദ്ദേശ്യത്തോടെ പെരുമാറി എന്നാണ് ഷീല പ്രിയ സേത്തി പറയുന്നത്.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

ആ കൂടിക്കാഴ്ചയ്ക്ക് ഇടെ അദ്ദേഹത്തിന്റെ ഉടൻ വരാനിരിക്കുന്ന പ്രോജ്ക്ടിൽ അഭിനയിപ്പിക്കണം എന്ന് താൻ അഭ്യർത്ഥിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ പെരുമാറ്റരീതി തന്നെ അദ്ഭുത പെടുത്തിയെന്നും നടി പറയുന്നു. അഞ്ച് മിനിട്ടോളം തുടർച്ചായായി അദ്ദേഹം തന്റെ സ്വ കാ ര്യ ഭാഗങ്ങളിലേക്ക് നോക്കി കൊണ്ടിരുന്നു. നിങ്ങളുടെ സ് ത ന ങ്ങ ൾ വേണ്ടത്ര വലുപ്പമില്ലാത്തത് ആണെന്നും മാ റി ടം വലുതാക്കാൻ ശസ്ത്രിക്രിയ ചെയ്യണം എന്നും സാജിദ് ഖാൻ പറഞ്ഞു.

സ് ത ന ങ്ങൾ വലുതാക്കാൻ കുറച്ച് എണ്ണകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു മാ റി ടം ദിവസവും മസാജ് ചെയ്യണം എന്നും എങ്കിൽ മാത്രമേ തനിക്ക് ബോളിവുഡിൽ അഭിനയിക്കാൻ സാധിക്കൂ എന്നും സാജിദ് ഖാൻ പറഞ്ഞതായി ഷീല പ്രിയ സേത്തി വെളിപ്പെടുത്തുന്നു.

അതേ സമയം ഇപ്പോൾ ഹിന്ദി ബിഗ് ബോസിൽ മത്സരാർഥിയാണ് സാജിദ് ഖാൻ. മീടു ആരോപണ വിധേയനായ ഒരാളെ ബിഗ് ബോസ് മത്സരാർഥി ആക്കിയതിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഷോയുടെ അവതാരകനായ സൽമാൻ ഖാന് എതിരെയും പ്രതിഷേധങ്ങളുമായി ആളുകൾ എത്തുന്നുണ്ട്.

Also Read
ബെഡ് ഷെയർ എന്നായിരുന്നെങ്കിൽ പ്രശ്നം ഇണ്ടാവില്ലായിരുന്നു, ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാനാണ് ആഗ്രഹമെന്ന് പറഞ്ഞതാണ് കുഴപ്പം ആയത്: ശ്രീവിദ്യ മുല്ലച്ചേരി

Advertisement