Home Entertainment Celebrities

ഞാന്‍ മേക്കപ്പിട്ടതല്ല, ശരിക്കും എനിക്ക് അസുഖമായിരുന്നു, അതാണ് കവിളുകള്‍ ചുവന്നത്, മുഖം ചിലപ്പോള്‍ സെന്‍സിറ്റീവാകും, വെളിപ്പെടുത്തലുമായി സ്വാസിക

1166

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങി വലിയ വിജയവും പ്രശംസയും നേടിയെടുത്ത സിനിമ ആയിരുന്നു ചതുരം. പ്രമുഖ സിനിമാ സീരിയല്‍ നിടായായ സ്വാസിക ആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Advertisements

അലന്‍സിയര്‍, റോഷന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു. അതീവ ഗ്ലാമറസ്സ് വേഷത്തില്‍ ആയിരുന്നു സ്വാസിക ഈ ചിത്രത്തില്‍ എത്തിയത്. സ്വാസികയും റോഷനനും, സ്വാസികയും അലന്‍സിയറും ആയി ഒക്കെയുള്ള ഹോട്ട് രംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു.

Also Read: ഞാന്‍ ഒത്തിരി തവണ വിവാഹിതയായി, ഡോക്ടര്‍മുതല്‍ ബിസിനസ്സുകാരെ വരെ വിവാഹം ചെയ്തു, തുറന്നുപറഞ്ഞ് തമന്ന

ചിത്രം ഓടിടി റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ സ്വാസിക അവതരിപ്പിച്ച സെലേന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ സ്വാസികയുടെ മുഖക്കുരു എടുത്ത് കാണുന്നുണ്ടായിരുന്നു. അത് മേക്കപ്പാണെന്ന തരത്തിലായിരുന്നു ചിത്രം പുറത്തിറങ്ങയതിന് പിന്നാലെ കമന്റുകള്‍ വന്നത്.

എന്നാല്‍ അത് മേക്കപ്പ് അല്ലെന്നും തന്റെ മുഖക്കുരു ആണെന്നും അത് ഒരു അസുഖമായിരുന്നുവെന്നും പറയുകയാണ് സ്വാസിക. അസുഖത്തിന്റെ മുള്‍മുനയിലായപ്പോഴാണ് മുഖത്ത് കുരുക്കള്‍ നിറഞ്ഞതെന്നും പിമ്പിളിന് ട്രീറ്റ്‌മെന്റ് ചെയ്യുമ്പോള്‍ അത് കുറയുമെന്നും സ്വാസിക പറയുന്നു.

Also Read: 12 വർഷം സത്യൻ അന്തിക്കാട് മോഹൻലാലിനോട് പിണങ്ങി ഇരുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ

ഔട്ട് ഡോര്‍ ഷൂട്ട്‌നടക്കുമ്പോള്‍ വെയിലുകൊള്ളാറുണ്ട്. അപ്പോള്‍ കുരുക്കള്‍ കൂടാറുണ്ടെന്നും കുരു കാണുമ്പോള്‍ മനസ്സിലാവുന്നില്ലേ അത് ശരിക്കും ഉള്ളതാണെന്നും മേക്കപ്പ് ഇടുകയാണെങ്കില്‍ രണ്ട് കവിളിലും ഒരുപോലെയല്ലേ ഇടുന്നതെന്നും സ്വാസിക പറയുന്നു.

Advertisement