Home Entertainment

മഞ്ജുവിന്റെ ആത്ര സ്റ്റാൻഡേർഡ് ദിലീപിന് ഇല്ല, അവർ തമ്മിൽ തീരെ മാച്ച് ഇല്ലായിരുന്നു, ദിലീപിനോട് അവർക്ക് വൈരാഗ്യം ഉണ്ട്, നേരിട്ട് നാല് തവണ ഞാൻ മഞ്ജുവിനെ കണ്ടിട്ടുണ്ട്; സന്തോഷ് വർക്കി

704

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന സിനിമയുടെ പ്രേക്ഷക പ്രതികരണത്തിലൂടെ ശ്രദ്ധയനായ ആളാണ് സന്തോഷ് വർക്കി. സമൂഹ മാധ്യമങ്ങളിൽ ആറാട്ട് അണ്ണൻ എന്ന പേരിലാണ് സന്തോഷ് വർക്കി അറിയപ്പെടുന്നത്.

മോഹൻലാൽ ആറാടുകയാണ് എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വർക്കി വൈറലായി മാറിയത്. അതിന് ശേഷം മലയാളത്തിന്റെ പ്രിയ നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദങ്ങളിലും ട്രോളുകളിലും സന്തോഷ് വർക്കി നിറഞ്ഞു നിന്നിരുന്നു.

Advertisements

പിന്നീട് നിഖില വിമലിനെയും, ഹണി റോസിനോയും മഞ്ജു വാര്യേയും കുറിച്ച് ഒക്കെ ഇയാൾ പറഞ്ഞ കാര്യങ്ങളും ട്രോളർമാർക്ക് ചാകര ഒരുക്കിയിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് സന്തോഷ് വർക്കി. സിനിമാ രംഗത്ത് താനേറ്റവും കൂടുതൽ ബഹുമാനിക്കുന്ന താരമാണ് മഞ്ജു വാര്യരെന്ന് സന്തോഷ് വർക്കി പറയുന്നു.

Also Read
എന്റെ കൂടെ അഭിനയിക്കണം എന്ന് സംയുക്ത പറയാറുണ്ട്, പക്ഷേ ഞങ്ങൾ ഒരുമിച്ചഭിനയിച്ചാൽ ഒരു പ്രശ്നമുണ്ട്: ബിജു മേനോൻ പറഞ്ഞത്

മഞ്ജു വാര്യരും ദിലീപും തീരെ മാച്ച് അല്ലായിരുന്നു. ദിലീപിന് മഞ്ജുവിന്റെ അത്ര ലെവലില്ല. പ്രായത്തിന്റെ ചാപല്യം സംഭവിച്ചത് ആയിരിക്കും. ഇപ്പോഴും നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷെ പഴയത് പോലെ ഹിറ്റാവുന്നില്ല. ഇപ്പോൾ മോഡേണായി. അവർ മാസ് പടങ്ങൾ ചെയ്യുന്നില്ല. ക്ലാസ് പടങ്ങളാണ് ചെയ്യുന്നത്.

നല്ല വ്യക്തിയാണ് ദിലീപിനോട് വൈരാഗ്യമുണ്ടെന്ന് തോന്നുന്നു. അവർ വളരെ വേദനിച്ചു. ഞാനവരെ നാല് തവണ നേരിട്ട് കണ്ടു. നാല് തവണയും മര്യാദയ്ക്കാണ് എന്നോട് സംസാരിച്ചത് സ്‌ട്രോങ് ലേഡിയാണ്. ഒരു കാലം കഴിഞ്ഞാൽ മഞ്ജു എത്ര നാൾ സിനിമയിൽ ഉണ്ടാവുമെന്ന് അറിയില്ല.

സിനിമാ ഫീൽഡിൽ നിന്ന് ഔട്ടാവുമ്പോൾ ആരും ഉണ്ടാവില്ല. ബ്രദർ മാത്രമേ ഉള്ളൂ നല്ല പേഴ്‌സണാണ്. വേദനിപ്പിച്ചതിന്റെ വൈരാഗ്യമുണ്ട്. എനിക്ക് മഞ്ജു വാര്യരിൽ നിന്ന് പഠിക്കാനുള്ള കാര്യമാണ് പോസിറ്റിവിറ്റി ആണെന്നും സന്തോഷ് വർക്കി പറയുന്നു.

Also Read
ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ അയാൾ എന്നെ നോക്കി സ്വ യം ഭോ ഗം ചെയ്യുക ആയിരുന്നു: അനശ്വര രാജൻ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന ദുരനുഭവം

Advertisement