Home Entertainment Celebrities

നടന്‍ സിദ്ധാര്‍ത്ഥുമായുള്ള പ്രണയം സത്യമോ, ഒടുവില്‍ മനസ്സുതുറന്ന് അദിതി റാവു ഹൈദരി, ഞെട്ടി ആരാധകര്‍

400

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് അദിതി റാവു ഹൈദരി. ബോളിവുഡിലെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ധഗി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അദിതി റാവു ഹൈദരി.

Advertisements

മലയാളി സിനിമാ പ്രേക്ഷകര്‍ക്കും ഇന്ന് അദിതി പ്രിയങ്കരിയായി നടിയാണ്. സൂഫിയും സുജാതയും എന്ന ഹിറ്റ് ചിത്രത്തിലെ സുജാത എന്ന കഥാപാത്രത്തിലൂടെയാണ് അദിതി മലയാളികളുടെ ഹൃദയം കീഴടക്കിയത്. ഇന്ന് നിരവധി ആരാധകരാണ് നടിക്കുള്ളത്.

Also Read: പുതിയ ചിത്രത്തില്‍ അജിത്തും വിജയിയും ഒന്നിക്കുന്നു, വാര്‍ത്തകളില്‍ പ്രതികരിച്ച് സംവിധായകന്‍

തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥിന്റെ പേരിനൊപ്പം പലപ്പോഴും അദിതി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്‍്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. മഹാസമുദ്രം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നും പ്രണയത്തിലായതെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളില്‍ ആദ്യമായി പ്രതികരിക്കുകയാണ് അദിതി. ഒരു വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനാണ് സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തെ കുറിച്ച് അദിതിയോട് ചോദിച്ചത്.

Also Read: അന്ന് അയാൾ ശ്രീവിദ്യയെ തെലുങ്കിൽ പരിചയപ്പെടുത്തി; പക്ഷേ വേണ്ടത്ര ശോഭിക്കാൻ താരത്തിന് സാധിച്ചില്ല; നിർമ്മാതാക്കൾ അവരെ തഴഞ്ഞു; തെലുങ്കിൽ ശ്രീവിദ്യക്ക് സംഭവിച്ചത് ഇങ്ങനെ

വളരെ നാണത്തോടെയായിരുന്നു അദിതി ഈ ചോദ്യം കേട്ടത്. എന്നാല്‍ തന്റെ ബന്ധത്തെ കുറിച്ചൊന്നും സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അദിതിയുടെ മറുപടി. നിലവില്‍ ജൂബിലി എന്ന വെബ്‌സീരിസിന്റെ വിജയാഘോഷ തിരക്കുകളിലാണ് അദിതി.

Advertisement