Home Entertainment

എപ്പോഴും സെ ക് സ് ചെയ്യണം, അതും പോൺ വീഡിയോകളിൽ ഉള്ളത് പോലെ ചെയ്യണം, ആദ്യരാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് എണീക്കാൻ പറ്റിയില്ല: ഭർത്താവിന് എതിരെ സംയുക്തയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

81455

പ്രമുഖ തമിഴ് സീരിയൽ ദമ്പതികൾ ആയിരുന്ന വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള പ്രശ്‌നങ്ങൾ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായ സോഷ്യൽ മീഡിയയിൽ ചൂടൻ വാർത്തയായി പ്രചരിച്ചിരുന്നത്. ഇരുവരും തമ്മിൽ അടുത്തിടെ വിവാഹം കഴിക്കുകയും പക്ഷേ ഉടൻതന്നെ വേർപിരിയാൻ തീരുമാനിച്ചതും ആയിരുന്നു വാർത്താ പ്രാധാന്യം നേടിയത്.

അതുമാത്രമല്ല പരസ്പരം ആരോപണങ്ങളുമായി ഇരുവരും പരസ്യമായി രംഗത്ത് എത്തുകയും ചെയ്തു. സംയുക്തയ്ക്ക് വേറെയും ബന്ധങ്ങൾ ഉണ്ട് എന്നും ഫോൺ വിളികൾ ഉണ്ടാകാറുണ്ടായിരുന്നു എന്നും പ്രണയിക്കുമ്പോൾ ഉണ്ടായിരുന്ന സ്വഭാവം അല്ല വിവാഹത്തിന് ശേഷം അവൾ പുറത്തെടുത്തത് എന്നുമായിരുന്നു വിഷ്ണുകാന്ത് ആരോപിച്ചത്. ഇത് തെളിയിക്കുന്നതിനു വേണ്ടി നിരവധി ഫോൺ റെക്കോർഡുകൾ ഇയാൾ പുറത്തുവിടുകയും ചെയ്തു.

Advertisements

Also Read
അയ്യപ്പന്‍ മിന്നല്‍ മുരളിയേക്കാള്‍ സൂപ്പര്‍ ഹീറോ, എനിക്ക് അല്ലാതെ വേറെ ആര്‍ക്കും ആ വേഷം ചെയ്യാന്‍ കഴിയില്ല, തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍

അതേ സമയം സംയുക്തയും വിഷ്ണുകാന്തിന് എതിരെ അ തി ലും ഗുരുതര ലൈം ഗി ക ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു കാന്ത് നടത്തിയ ലൈം ഗി ക പീ ഡ ന ങ്ങളെ കുറിച്ച് സംയുക്ത വെളിപ്പെടുത്തിയത്. മുഴുവൻ സമയവും സെ ക് സി നെ കുറിച്ച് മാത്രമാണ് വിഷ്ണു ചിന്തിക്കുന്നത്.

പലതരത്തിലുള്ള പോ ൺ വീഡിയോകൾ കാണുവാൻ ആവശ്യപ്പെടാറുണ്ടായിരുന്നു. ലൈം ഗി ക മാ യി നിരവധി ഉപദ്രവങ്ങൾ നടത്തി എന്നും സ്വകാര്യ ഭാഗത്ത് അലർജി ഉണ്ടായിരുന്നു എന്നും താരം പറയുന്നു. വിവാഹം കഴിഞ്ഞ ശേഷം എല്ലാ ദിവസവും വിഷ്ണു ലൈം ഗി ക മാ യി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും സംയുക്ത പറയുന്നു.

Also Read
മാറിടത്തിന്റെ സൈസ് എത്രയാണെന്ന് ചോദിച്ചവന് യുവനടി കൊടുത്ത മറുപടി കേട്ടോ, കണ്ണുതള്ളി ആരാധകർ

വിവാഹം വരെ വളരെ നല്ലവൻ ആയിരുന്നു എന്നും എന്നാൽ വിവാഹത്തോടെ ആണ് എല്ലാം മാറിയത് എന്നും താരം പറയുന്നു. പോ ൺ വീഡിയോകളിൽ കാണുന്നതു പോലെ ചെയ്യുവാൻ നിർബന്ധിക്കുമായിരുന്നു. ഇഷ്ടമല്ല എന്നു പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് വീഡിയോ എടുത്ത് പിന്നീട് കാണാം എന്നു പറഞ്ഞു, അതിനോടും എനിക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. ബെഡ്‌റൂമിൽ ക്യാമറ വെക്കാം എന്നു വരെ പറഞ്ഞു.

സെ ക് സ് ചെയ്യുന്ന സമയത്ത് മർദ്ദിക്കും. വേദന കൊണ്ട് നിലവിളിച്ചാലും വായ പൊത്തിപ്പിടിച്ചു അവൻ അവന്റെ സന്തോഷം മാത്രം നോക്കും. സ്വകാര്യ ഭാഗത്ത് അലർജി ഉണ്ടായതുകൊണ്ട് അഞ്ചു ദിവസത്തോളം മോശം പോകാതെ ആശുപത്രിയിൽ പോകേണ്ടി വന്നു. ഡോക്ടർ ചോദിച്ചപ്പോൾ പോലും അവനെ സംരക്ഷിക്കുവാൻ വേണ്ടി മറച്ചുവച്ചു എല്ലാം.

ആദ്യരാത്രി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് എണീക്കാൻ പറ്റിയില്ല പനിയായിരുന്നു. അത്രയ്ക്കും മോശമായിട്ടാണ് എന്നോട് പെരുമാറിയത്. എന്റെ മാതാപിതാക്കൾ എന്നെ കാണുവാൻ വരുന്നത് പോലും വിഷ്ണു കാന്തിന് ഇഷ്ടമല്ലായിരുന്നു എന്നും സംയുക്ത പറയുന്നു.

Also Read
കാവ്യാ മാധവനേയും ദിവ്യ ഉണ്ണിയെയും ഒന്നും ആരും മൈൻഡ് ചെയ്തതേ ഇല്ല, ശ്യാമിലി ആയിരുന്നു അന്നത്തെ താരം: സംഭവം ഇങ്ങനെ

Advertisement