കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ പ്രസിഡന്‍റും നടനുമായ മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മോഹന്‍ലാലിന്‍റെ കൊച്ചിയിലെ പുതുകാലവട്ടത്തുള്ള ലാലിന്‍റെ ശ്രീഗണേഷ് എന്ന് പേരിട്ട വസതിയിലേക്കാണ് മാര്‍ച്ച് നടത്തിയത്.
പ്രതിഷേധക്കാര്‍ മോഹന്‍ലാലിന്‍റെ വീടിന് മുന്നില്‍ റീത്ത് വെച്ചു. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Advertisements
  
  
Advertisement 
  
        
            








