Home World

ലോകത്തെ ഏറ്റവും സെക്‌സിയായ യോഗാ ടീച്ചർ ഇതാണ് , സൗന്ദര്യം നിലനിറുത്താൻ ഉപദേശം തേടിയെത്തുന്നവർ നിരവധി

31

ചില വ്യക്തികളെ കണ്ടാൽ അവരുടെ പ്രായത്തിനേക്കാൾ പത്ത് വയസ്സ് കുറവായിരിക്കും. കാലിഫോർണിയക്കാരിയായ ഫിറ്റനസ് ഗുരു അലീസ് വസാക്വീസിനെ കണ്ടാലും ഇങ്ങനെയാണ് തോന്നുന്നത്.

ഇരുപത് വയസ്സിനപ്പുറം അലീസിനെ കണ്ടാൽ പറയില്ല. അലീസിന്റെ ഇൻസ്റ്റാഗ്രാം ഫോളവേഴ്‌സും അതുകൊണ്ട് തന്നെ വളരെ കൂടുതലാണ്.

Advertisements

പോരാത്തത് അർദ്ധനഗ്‌ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതും അലീസ് പതിവാക്കിയിരിക്കുകയാണ്. ഏറ്റവും സെക്‌സിയായ യോഗാ ടീച്ചർ എന്നാണ് അലീസിനെ ഏവരും വിളിക്കുന്നത്.

ഇപ്പോൾ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അലീസ്. ശസ്ത്രക്രിയയാണ് തന്റെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യമെന്നാണ് അലീസ് പറഞ്ഞത്.

ലക്ഷങ്ങളാണ് ശസ്ത്രക്രിയക്കായി ചെലവാക്കിയത്. ഇനിയും ഇക്കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നാൽ വലിയ തെറ്റാകും എന്നു കരുതിയാണ് ഇപ്പോൾ എല്ലാം തുറന്നുപറഞ്ഞതെന്നാണ് അലീസ് പറയുന്നത്.

കൂടാതെ താൻ വിവാഹിതയാണെന്നും തനിക്ക് ഒരു മകളുണ്ടെന്നും. മകൾക്കും ഒരു കുട്ടിയുണ്ടെന്നും. തനിക്ക് നാൽപ്പത് വയസ്സു കഴിഞ്ഞുവെന്നുമാണ് അലീസ് തുറന്നു പറഞ്ഞിരിക്കുന്നത്.

ശരീര സൗന്ദര്യം നിലനിറുത്താൻ യോഗയാണ് പ്രധാനമെന്നാണ് അലീസ് പറയുന്നത്. മുടക്കമില്ലാതെ യോഗ ചെയ്യുന്നുണ്ട്. പതിനാറു വയസ് തികഞ്ഞപ്പോഴായിരുന്നു വിവാഹം.

ഒരു വർഷം കഴിഞ്ഞപ്പോഴാണ് മകൾക്ക് ജന്മം നൽകിയതെന്നും അലീസ് പറയുന്നു. മുഖത്തിനു മാത്രമാണ് താൻ ശസ്ത്രക്രിയ നടത്തിയതെന്നും അലീസ് സമ്മതിക്കുന്നു.

അലീസിന്റെ തുറന്നു പറച്ചിൽ കേട്ട ശേഷവും ആർക്കും അവരോടുള്ള ആരാധന കുറഞ്ഞിട്ടില്ല. സൗന്ദര്യം നിലനിറുത്താൻ അലീസിന്റെ ഉപദേശം തേടിയെത്തുന്നവർ ഇപ്പോഴും നിരവധിയാണ്.

Advertisement