ആര്യൻമാരായ കുട്ടികൾക്കായി ഇവിടുത്തെ പുരുഷൻമാരിൽ നിന്ന് ഗർഭം ധരിക്കണം, ഇന്ത്യയിലെ ഈ ഗ്രാമത്തിലേക്ക് യൂറോപ്യൻ യുവതികൾ എത്തുന്നതിന്റെ കാരണം ഇതാണ്

351

പലതരം കൗതുക വാർത്തകളാണ് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ഒരോ ദിവസവും പുറത്തു വരുന്നത്. അവയെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വായനക്കാരിൽ ഏറെ അതിശയം നിറക്കുന്നവയുമാണ്. അത്തരിത്തിൽ ഒരു റിപ്പോട്ടാണ് ഇപ്പോൾ വൈറലാകുന്നത്.

വിദേശരാങ്ങളിൽ നിന്നും ഗർഭിണി ആകാൻ മാത്രം ഇന്ത്യയിലേക്ക് യുവതികൾ എത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഒരു റിപ്പോർട്ട്. അതും ഇന്ത്യയിലെ ഒരു തനി ഗ്രാമപ്രദേശത്തേക്ക്. ആര്യൻ ര ക് ത ത്തിലുള്ള കുട്ടികളെ ലഭിക്കാൻ വേണ്ടിയാണ് ഇന്ത്യയിലെ ഒരു ഉൾഗ്രാമത്തിലേക്ക് യൂറോപ്പ്യൻ യുവതികൾ എത്തുന്നതെന്നാണ് റിപ്പോർട്ട്.

Advertisements

ലഡാക്കിലെ ധാ, ഹാനു എന്നീ ഗ്രാമങ്ങളിലേക്ക് ആണ് ഗർഭിണികൾ ആകാൻ വേണ്ടി മാത്രം യുവതികൾ എത്തുന്നത്. പൂർണമായും ആര്യന്മാരാണ് ഇവിടത്തെ പുരുഷന്മാർ. ഇവരിൽ നിന്നും ഗർഭം ധരിക്കാൻ മാത്രമായി യുവതികൾ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Also Read
കണ്ണൂർ തളിപ്പറമ്പ മാർക്കറ്റിൻ മീൻ കുട്ട ചുമന്ന് നടൻ ഹരിശ്രീ അശോകൻ, കൂലിവാങ്ങി പോകുന്ന താരത്തെ കണ്ട് അമ്പരന്ന് ആരാധകർ, വീഡിയോ വൈറൽ

ബ്രോഖപ വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാരുടെ രൂപ ഘടന ഇളം നിറമുള്ള കണ്ണുകൾ, ഉയർന്ന കവിൾത്തടങ്ങൾ, നീണ്ട മുടി, വിളറിയ ചർമ്മം, ടിബറ്റൻ ആളുകളെകാൾ പൊക്കം എന്നിങ്ങനെയാണ്. കൂടാതെ ഇവിടെ ഉള്ളവർ മറ്റ് വംശത്തിലുള്ളവരെ കല്യാണം കഴിക്കില്ല. അതിനു പിന്നിലെ ഐതിഹ്യത്തിന് ഏഴാം നൂറ്റാണ്ട് വരെ പഴക്കമുണ്ട്.

അക്കാലത്തെ ഭരണാധികാരിയായ അലക്‌സാണ്ടർ ദി ഗ്രേറ്റ് ഇന്ത്യ ആ ക്ര മി ച്ചിരുന്നു. ഈ യുദ്ധത്തിന് ശേഷം അലക്‌സാണ്ടർ മടങ്ങിയപ്പോൾ, നിരവധി യോദ്ധാക്കൾ ഇൻഡസ് വാലിയിൽ സ്ഥിരതാമസമാക്കി. ഇവിടെ താമസമാക്കിയ യോദ്ധാക്കളുടെ വംശജരാണ്, ഈ ഗ്രാമത്തിൽ ഇപ്പോൾ ഉള്ളതെന്നാണ് വിശ്വസിക്കുന്നത്.

ഇന്ന് പൂർണമായും ആര്യന്മാരായിട്ടുള്ളത് ഇവർ മാത്രമെന്നാണ് വിശ്വാസം. അതിന്റെ ഭാഗമായാണ് ഇവിടെ എത്തുന്ന യുവതികൾ ബ്രോഖപ വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാരിൽ നിന്ന് ഗർഭിണികൾ ആകുകയും തിരികെ മടങ്ങുകയും, ചെയ്യുന്നതെന്നാണ് പുറത്തു വാർത്തകൾ വ്യക്തമാക്കുന്നത്.

Also Read
നൈറ്റിയിട്ട് നായിക വന്നാൽ നിങ്ങൾ അംഗീകരിക്കുമോ, ഈ കുറ്റപ്പെടുത്തുന്നവർ ഉത്തരം പറയണം; തുറന്നടിച്ച് രാക്കുയിൽ താരം അപ്‌സര

Advertisement