Home Entertainment Celebrities

പച്ചയിൽ തിളങ്ങി ഭാവന ; അതിസുന്ദരിയായി താരത്തിന്റെ പുതിയ ഫോട്ടോസ്

61

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. കുറച്ചുനാളുകളായി സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ പച്ച നിറത്തിലുള്ള ഔട്ട് ഫിറ്റിൽ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഭാവന.

താരങ്ങളും ആരാധകരും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ചിത്രത്തിന് കമ്മന്റുമായി എത്തിയത്. താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്. എല്ലാ പോസ്‌ററുകളും നിമിഷങ്ങൾക്കകം വൈറലാകാറുമുണ്ട്.

Advertisements

Also read

രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ ദിലീപ് എത്തുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ ; ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കു വച്ച് നാദിർഷാ

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവന ഇപ്പോൾ. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.

Also read

ഇതെന്ത് ഗോഷ്ടി! പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് നസ്രിയ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു

മലയാളത്തിൽ സജീവമല്ലെങ്കിലും ഭാവന അന്യഭാഷാ ചിത്രങ്ങളിൽ സജീവമാണ്. ഇൻസ്പെക്ടർ വിക്രം എന്ന സിനിമയാണ് ഒടുവിലായി നടിയുടെ റിലീസ് ചെയ്ത സിനിമ.

വിവാഹ ശേഷം സിനിമയിൽ നിന്ന് കുറച്ചുനാൾ വിട്ടുനിന്നെങ്കിലും പിന്നീട് ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായി എത്തി തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു.

Advertisement