ഇതെന്ത് ഗോഷ്ടി! പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് നസ്രിയ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു

65

നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് നസ്രിയ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജിനും സുപ്രിയയ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. പ്രത്യേക തരത്തിൽ മുഖം ഗോഷ്ടി കാണിച്ചുകൊണ്ടുള്ള ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

Advertisements

Also read

ചെങ്കൽച്ചൂളയിലെ പിള്ളേർക്കായി കണ്ണൻ താമരക്കുളത്തിന്റെ ‘വിരുന്ന്’

‘ഇന്ന് ഞങ്ങളുടെ എല്ലാ ഹിന്ദി പാർട്ടി ഗാനങ്ങളിലും നിങ്ങളുടെ നൃത്തം പ്രതീക്ഷിക്കുന്നു’വെന്നും നസ്രിയ എഴുതിയിരിക്കുന്നു.

നസ്രിയയുടെ പല വീഡിയോകളും ചിത്രങ്ങളിലും കുസൃതി നിറഞ്ഞതാണ്. തമാശയോടെയുള്ള ഫോട്ടോകൾ നസ്രിയ ഓൺലൈനിൽ ഷെയർ ചെയ്യാറുണ്ട്. സുപ്രിയ മേനോന് ജന്മദിന ആശംസകൾ നേർന്നുള്ള ഫോട്ടോയും അത്തരത്തിലുള്ളതാണ്.

Also read

സ്ട്രിക്ടായ അമ്മയും ഭാര്യയുമാണ് നീ, അല്ലിയുടെ ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം, പക്ഷേ…! പൃഥ്വിരാജിന്റെ പോസ്റ്റ് ഏറെറടുത്ത് ആരാധകർ

കുടുംബവും കൂട്ടുകാരുമായി ബന്ധപ്പെട്ട പല വിശേഷങ്ങളും നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്.

നസ്രിയ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

Advertisement