Home Entertainment Celebrities

11 വർഷത്തിനു ശേഷമാണ് വീണ്ടും സംവിധായിക കുപ്പായം അണിഞ്ഞ് രേവതി; കാജോളിനെ നായികയാക്കി ബോളിവുഡ് സിനിമ

74

കാജോളിനെ നായികയാക്കി രേവതിയുടെ ബോളിവുഡ് സിനിമ എത്തുന്നു. തമിഴിലും ഹിന്ദിയിലുമെല്ലാം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രേവതി 11 വർഷത്തിനു ശേഷമാണ് വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നത്.

യഥാർത്ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ‘ദ് ലാസ്റ്റ് ഹുറാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ‘സുജാത’ എന്ന അമ്മയുടെ കഥയാണ് പറയുന്നത്.

Advertisements

ALSO READ

നേരത്തെ ഒരു ഹിന്ദിക്കാരനുമായി പ്രണയമുണ്ടായിരുന്നു, അതു ബ്രെയ്ക്കപ്പ് ആയതിന് ശേഷമാണ് വിവേക് ഇഷ്ടം പറയുന്നത് : പ്രണയത്തെക്കുറിച്ചും വിവാഹത്തക്കുറിച്ചും തുറന്നുപറഞ്ഞ് പ്രീത പ്രദീപ്

ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കാജോൾ വേഷമിടുന്നത്. സമീർ അറോറയാണ് രചന നിർവഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

രണ്ട് ഫീച്ചർ ചിത്രങ്ങളും ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും രേവതി സംവിധാനം ചെയ്തിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രമായ മിത്ര്, മൈ ഫ്രണ്ടിലൂടെ ദേശീയ പുരസ്‌കാരവും ത്രം കരസ്ഥമാക്കിയിട്ടുണ്ട്.

ALSO READ

നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല തലവര നന്നാവണം എന്നാലെ സിനിമ രംഗത്ത് നിലനിൽക്കാൻ കഴിയൂ : ശ്രദ്ധ നേടി സംയുക്ത വർമ്മയുടെ വാക്കുകൾ

Advertisement