അഭിനയം നിര്‍ത്തി, മീരാനന്ദന്‍ ഇനി ബിസിനസുകാരി

140

ന​ടി​ ​മീ​രാ​ന​ന്ദ​ൻ​ ​ബി​സി​ന​സ് ​രം​ഗ​ത്ത് ​ചു​വ​ടു​വ​യ്ക്കു​ന്നു.​ ​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​ ​രം​ഗ​ത്തേ​ക്കാ​ണ് ​മീ​ര​ ​ക​ട​ക്കു​ന്ന​ത്.​ ​ബ​ട്ട​ർ​ഫ്ളൈ​സ് ​ടൂ​ർ​സ് ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ഈ​ ​ക​മ്പ​നി​യു​ടെ​ ​പാ​ർ​ട്ണ​ർ​ ​മീ​ര​യു​ടെ​ ​അ​മ്മ​ ​മാ​യാ​ ​ന​ന്ദ​കു​മാ​റാ​ണ്.

Advertisements

വീ​ട്ടി​ലി​രു​ന്ന് ​ബോ​റ​ടി​ക്കു​ന്ന​ ​അ​മ്മ​യ്ക്ക് ​ഒ​രു​ ​ടൈം​പാ​സ് ​എ​ന്ന​ ​നി​ല​യ്ക്കാ​ണ് ​പു​തി​യൊ​രു​ ​ബി​സി​ന​സ് ​സം​രം​ഭ​ത്തെ​പ്പ​റ്റി​ ​ആ​ലോ​ചി​ച്ച​തെ​ന്ന് ​മീ​ര​ ​പ​റ​യു​ന്നു.​

ഫ്ളൈ​റ്റ് ​ടി​ക്ക​റ്റ് ​ബു​ക്കിം​ഗ്,​ ​ഹോ​ട്ട​ൽ​ ​ബു​ക്കിം​ഗ്,​ ​കാ​ബ് ​അ​റേ​ഞ്ച്‌​മെ​ന്റ്,​ ​ട്രാ​വ​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​സേ​വ​ന​ങ്ങ​ൾ​ ​ക​മ്പ​നി​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്നു​ണ്ട്.

​ദു​ബാ​യ് ​ഗോ​ൾ​ഡ് ​എ​ഫ്.​എ​മ്മി​ൽ​ ​റേ​ഡി​യോ​ ​ജോ​ക്കി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ച് ​വ​രി​ക​യാ​ണ് ​മീ​ര​.

ലാൽജോസ് സംവി​ധാനം ചെയ്ത മുല്ലയി​ലൂടെ നായി​കയായി​ അരങ്ങേറ്റം കുറി​ച്ച മീരാനന്ദൻ മലയാളവും തമി​ഴും തെലുങ്കും കന്ന ഡയുമുൾപ്പെടെ നാലുഭാഷകളി​ലായി​ നാല്പതോളം ചി​ത്രങ്ങളി​ൽ അഭി​നയി​ച്ചി​ട്ടുണ്ട്.

Advertisement