നിപ്പിളിന്റെ നിറം എന്താണ്, മാറിടം കാണിച്ച് തരുമോ, ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ് അശ്ലീല ചോദ്യങ്ങളുമായി ചിലർ, കിറുകൃത്യം മറുപടി കൊടുത്ത് ലെച്ചു, അന്തംവിട്ട് ആരാധകർ

18487

മോഡലിങ്ങിലൂടെയും ചില സിനിമകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലെച്ചു. ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന സിനിമയിലൂടെ ആണ് ലെച്ചു അഭിനയ രംഗത്തേക്ക് എത്തിയത്. എന്നാൽ ലച്ചുവിനെ മലയാളികൾ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്.

ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശ്രദ്ധേയ ആയി ഒരു മൽസരാർത്ഥി ആയിരുന്നു നടിയും മോഡലുമായ ലെച്ചു
തന്റെ കുട്ടിക്കാലത്ത് വർഷങ്ങളോളം താൻ നേരിടേണ്ടി വന്ന ചൂഷണത്തെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്ന് പറച്ചിൽ ചർച്ചയായിരുന്നു.

Advertisements

Also Read
അവളോട് പ്രണയം ഉണ്ടായിട്ട് പോയതല്ല, സെ ക്സി ന് വേണ്ടി മാത്രമാണ് പോയത്, പക്ഷെ അവൾ എന്നെ നശിപ്പിച്ചു; ബോയ്‌സ് നടൻ മണികണ്ഠൻ പറഞ്ഞത് കേട്ടോ

എന്നാൽ ബിഗ് ബോസിൽ നിന്നും ലെച്ചു പുറത്തായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ലച്ചു തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ലെച്ചു ഷെയർ ചെയ്യുന്നതിലേറെയും

കഴിഞ്ഞ ദിവസം ലെച്ചുവിന്റെ ജന്മദിനം ആയിരുന്നു. പിറന്നാൾ ആഘോഷത്തിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ട് ലെച്ചു. അവസാനമായി ചെയ്ത അഡ്വേഞ്ചർ എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ തീർച്ചയായും ബിഗ് ബോസ് തന്നെയാണെന്നാണ് ലെച്ചു നൽകുന്ന മറുപടി.

ആരാണ് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്ന ചോദ്യത്തിന് തന്റെ കാമുകനൊപ്പമുള്ള ചിത്രമാണ് ലെച്ചു നൽകുന്ന മറുപടി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആയിരുന്നു ലച്ചു ഷോയിൽ നിന്നും പുറത്താകുന്നത്. അതിനാൽ ആരോഗ്യ പ്രശ്നങ്ങൾ എങ്ങനെയുണ്ട് എന്ന് മറ്റൊരാൾ ചോദിച്ചു.

Also Read
സിനിമ കാണാതെ വിത്തിൻ സെക്കൻഡ്സ് എന്ന സിനിമയെ കുറിച്ച് മോശം റിവ്യൂ പറഞ്ഞ് സന്തോഷ് വർക്കി, തിയ്യറ്ററിൽ വെട്ട് ആറാട്ടണ്ണന് എട്ടിന്റെ പണികൊടുത്ത് സിനിമയുടെ അണിയറ പ്രവർത്തകർ

ഇപ്പോൾ ഒരുപാട് നന്നായിട്ടുണ്ട്. വീട്ടിൽ എത്തിയാൽ മതിയായിരുന്നു എന്നാണ് ലച്ചു നൽകുന്ന മറുപടി. മറ്റൊരാൾ പറഞ്ഞത് മാറിടം കാണിച്ചു തരൂ എന്നായിരുന്നു. ഇതിനുള്ള മറുപടിയായി ലെച്ചു പറയുന്നത് ആദ്യം നിങ്ങളുടേത് കാണിച്ചു തരൂവെന്നാണ്.

മറ്റൊരാൾ താരത്തോട് നിപ്പിളിന്റെ നിറം എന്താണെന്ന് ചോദിക്കുന്നുണ്ട്. മറുപടിയായി തന്റെ പൂച്ചയുടെ ചിത്രമാണ് ലെച്ചു പങ്കുച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട പൊസിഷൻ ഏതെന്ന ചോദ്യത്തിന് നിലത്തു കിടക്കുന്ന തന്റെ പൂച്ചയുടെ ചിത്രമാണ് ലെച്ചു നൽകുന്ന മറുപടി.

ജീവിതത്തിലെ ലക്ഷ്യം എന്തെന്ന ചോദ്യത്തിന് നല്ല നടിയാവുക ആണെന്നാണ് ലെച്ചു പറയുന്നത്. വികാരങ്ങളെ എങ്ങനെ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഒരു സമയം ഒന്ന് എന്ന രീതിയാണ് താൻ പിന്തുടരുന്നതന്നും വികാരങ്ങളെ അടക്കി വെക്കാറില്ലെന്നും ലെച്ചു മറുപടി നൽകുന്നു.

അതേ സമയം കളി എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ജയം രവിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രം ഇരൈവൻ എന്ന സിനിമയിലും ലെച്ചു അഭിനയിച്ചിട്ടുണ്ട്.

Also Read
നാട്ടിൻപുറത്ത് ജനിച്ചു വളർന്ന സാധാരണക്കാരിയാണ് ഞാൻ;ഒരു സ്ലീവ്ലെസ് ടോപ്പിടാനോ മര്യാദയ്ക്കു സംസാരിക്കാനോ ധൈര്യമില്ലായിരുന്നു: ഹണി റോസ്

Advertisement