ആ ഡ്രസ്സിൽ ഞാൻ സെ ക് സി ആണെന്ന് ഒരുപാട് പേർ പറയാറുണ്ട്, എനിക്കിഷ്ടവും അതാണ്: വെളിപ്പെടുത്തലുമായി നടി ഇനിയ

401

ടെലിവിഷനിൽ രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തിയ നടിയാണ് ഇനിയ. ശ്രുതി സാവന്ത് എന്ന തന്റെ യഥാർത്ഥപേര് മാറ്റിയാണ് ഇനിയ എന്ന പേര് തെരഞ്ഞെടുത്തത്. ഇന്ന് മലയാളം, തമിഴ് സിനിമയിൽ അറിയപ്പെടുന്ന നടിയാണ് ഇനിയ.

ഇപ്പോളിതാ തന്റെ ഫാഷൻ സങ്കൽപ്പങ്ങളെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

ഒരാൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൽ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ താൻ അക്കാര്യത്തിൽ വിശ്വസിക്കുന്നില്ല. സന്ദർഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്.

Also Read
കാത്തിരുന്ന് ഡേറ്റ് കിട്ടിയിട്ടും നീ ഈ കഥ എന്നോട് പറയണ്ടെന്ന് ജയറാം മുഖത്ത് നോക്കി പറഞ്ഞു; ശ്രീനിവാസന് വേണ്ടി വാശി പിടിച്ചു; ജയറാം നോ വി ച്ചത് പറഞ്ഞ് ലാല്‍ജോസ്

കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്. അത് പരീക്ഷിക്കുന്നതിലാണ് എനിയ്ക്ക് താൽപര്യമെന്നും ഇനിയ പറയുന്നു. തനിയ്ക്ക് കൂടുതൽ ഇണങ്ങുന്നത് സാരിയാണ്.

അതിനാൽ തന്നെ ഫംഗ്ഷനുകൾക്ക് പോകുമ്പോൾ ആദ്യം പരിഗണിക്കുന്നത് സാരി തന്നെയാണ്. സാരി ഉടുത്താൽ ഞാൻ സെ ക് സി യാണെന്ന് ഒരുപാട് പേർ പറയാറുണ്ട്. കൂടുതലും സിമ്പിൾ ഡിസൈനുള്ള ഷിഫോൺ സാരിയാണ് ഏറ്റവും ഇഷ്ടം.

പട്ടുസാരിയും മുല്ലപ്പൂവും വച്ച് പരമ്പരാഗത രീതിയിൽ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ് .യാത്രകളിൽ കാഷ്വൽസ് ജീൻസും ടോപ്പുമാണ് ധരിക്കാറുള്ളത്, ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനാണ് കാഷ്വൽസിൽ അധികം ഉപയോഗിക്കാറുളളത്. അത് പോലെ ഗൗണുകളും തനിയ്ക്ക് ചേരുന്ന വസ്ത്രമാണ്. ഇഷ്ടപ്പെട്ട നിറം പർപ്പിൾ ആണെന്നും താരം പറയുന്നു.

Also Read
അമ്മയുടെ ഓർമ്മകളിൽ നീറി അർജ്ജുൻ കപൂർ; അമ്മയെ കുറിച്ചുള്ള കുറിപ്പ് പങ്ക് വെച്ച് താരം

Advertisement