ഗോകുലും തന്തയെ പോലെ തന്നെ പൊട്ടനാണ് എന്നാൽ അതിന്റെ ഒരഹങ്കാരവുമില്ല: സുരേഷ് ഗോപിക്കും മകനും എതിരെ പരിഹാസവുമായി രശ്മി ആർ നായർ

2468

മലയാളികൾക്ക് ഏറെ സുപരിചിതയായ മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമാണ് രശ്മി ആർ നായർ. ഏതു വിഷയത്തിലേയും തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ വെ ട്ടി ത്തുറന്ന് പറയുന്ന വ്യക്തി കൂടിയാണ് രശ്മി. സോഷ്യൽ മീഡിയയിലൂടെ രശ്മി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നത്.

ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർ താരവും കരുത്തുറ്റ ബിജെപി നേതാവുമായ സുരേഷ് ഗോപിക്കും മകൻ ഗോകുലിനും എതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രശ്മി ആർ നായർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രശ്മി സുരേഷ് ഗോപിയേയും മകനേയും വിമർശിച്ചത്.

Advertisements

ഒരു വാർത്തയുടെ സ്‌ക്രീൻ ഷോട്ടിനൊപ്പമാണ് രശ്മിയുടെ ആദ്യത്തെ കുറിപ്പ്. തന്തയെ പോലെ തന്നെ പൊട്ടനാണ് ഗോകുലും എന്നാൽ അതിന്റെ ഒരഹങ്കാരവുമില്ലെന്നാണ് അതിൽ പറയുന്നത്. രണ്ടാമത്തെ പോസ്റ്റിലാകട്ടെ സംഘ പരിവാർ അനുകൂലികൾക്ക് എതിരെയാണ് താരത്തിന്റെ പരാമർശം.

Also Read
പൊട്ട ബുദ്ധിയായിരുന്നു, പക്വത കുറവും, പരസ്പരം മനസിലാക്കാൻ പറ്റിയില്ല, സ്നേഹമുള്ള ആളായിരുന്നു; വിവാഹ മോചനം മണ്ടത്തരമായോ? ശാലിനി പറയുന്നു

സംഘി എന്നത് സഹജീവികളോട് വ ർ ഗീയമായ വെ റു പ്പും പ ക യും മാത്രമുള്ള ഒരു പ്രത്യേക തരം വിഷ ജീവി വർഗമാണ് അതിൽ നല്ല സംഘി ചീ ത്ത സംഘി സിനിമാ നടനായ സംഘി നിരീക്ഷക സംഘി ചാരിറ്റി ചെയ്യുന്ന സംഘി എന്നൊന്നും ഇല്ല എന്ന് രശ്മി നായർ പറയുന്നു.

രശ്മി ആർ നായരുടെ കുറിപ്പിന്റെ പൂർണരൂപം:

സംഘി എന്നത് സഹജീവികളോട് വർ ഗീ യ മായ വെറുപ്പും പ ക യും മാത്രമുള്ള ഒരു പ്രത്യേക തരം വി ഷ ജീവി വർഗമാണ് അതിൽ നല്ല സംഘി ചീത്ത സംഘി സിനിമാ നടനായ സംഘി നിരീക്ഷക സംഘി ചാരിറ്റി ചെയ്യുന്ന സംഘി എന്നൊന്നും ഇല്ല .

ശബരിമല കലാപത്തിന് റോഡിൽ ഒക്കെ ഇറങ്ങിയിരുന്ന ചരടും കെട്ടി ഹാൻസും വച്ച് മാല പൊട്ടിക്കാനും ക ഞ്ചാ വ് വിൽക്കാനും പോകുന്ന സുമേഷ് കാവിപ്പടയും ഐപിഎസ് ഒക്കെ ഉണ്ടായിരുന്ന സംസ്ഥാന പോലീസ് മേധാവി ആയിരുന്ന സെൻകുമാറും സംഘി തന്നെയാണ്.

സിനിമയിൽ ഒക്കെ അഭിനയിക്കുന്ന സുരേഷ് ഗോപിയും മോനും ഇതിൽ നിന്നും ഒരു വത്യാസവും ഇല്ല . സുമേഷ് കാവിപ്പട ആയാലും ലസിത പാലയ്ക്കൽ ആയാലും അഹാനാ കൃഷ്ണകുമാർ ആയാലും പന്തളം ശ്രീജിത്ത് ആയാലും സുരേഷ് ഗോപി എല്ലാം ഒരേ ബൗദ്ധിക നിലവാരമുള്ള വിഷ ജീവികൾ ആണ്.

Also Read
ടെക്‌നീഷ്യൻമാർ ഷൂട്ടിങ്ങിനിടെ നടനെ കയ്യേറ്റം ചെയ്തു; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി നടൻ; വൈറലായി വീഡിയോ!

തൊലിക്കട്ടി കുറവുള്ള ചിലർ സംഘിയാണ് എന്ന് പരസ്യമായി സമ്മതിക്കില്ല എന്ന് മാത്രം ഗോപിയുടെ കാര്യത്തിൽ ആണെങ്കിൽ ആ കട്ടി കുറവും ഇല്ലെന്ന് ആയിരുന്നു രശ്മിയുടെ കുറിപ്പ്.

Advertisement