ഒരേ കളറിലുള്ള വസ്ത്രം ധരിച്ച് നടൻ ദിലീപിന് ഒപ്പം ചേർന്നു നിന്ന് ലേഖ ശ്രീകുമാർ, വിമർശനങ്ങളുമായി ചിലർ, അഭിനന്ദിച്ച് ആരാധകർ, ചിത്രങ്ങൾ വൈറൽ

489

വർഷങ്ങളായി സംഗിതലോകത്തും സിനിമാ രംഗത്തും തിളങ്ങി നിൽക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനും നടനും അവതാരകനും ഒക്കെയാണ് എംജി ശ്രീകുമാർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച എംജി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്.

പ്രശസ്ത സംഗീതഞ്ജനായ മലബാർ ഗോപാലൻ ആണ് എംജിയുടെ പിതാവ് . ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം ജി രാധാകൃഷ്ണനും കെ ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ.

Advertisements

Also Read
ആ വൃത്തികെട്ടവൻമാർ എന്റെ അ ര ക്കെട്ടിന്റെയും മാ റി ട ത്തിന്റെയും ചിത്രം പകർത്തും, അത് കണ്ട് സ്വ യം ഭോ ഗം ചെയ്യുകയാണെന്ന് മെസ്സേജുകൾ അയക്കും: ചിന്മയി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പ്രശസ്തരായവർ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ആണ് എംജി ശ്രീകുമാർ സംഗീത കൊടുമുടി കയറിയത്. എംജി ശ്രീകുമാറിനെപ്പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറിനോടും പ്രേക്ഷകർക്ക് പ്രത്യേക താൽപ്പര്യമുണ്ട്. വർഷങ്ങളോലും ലിവിങ്ങ് ടുഗെദർ ആയിരുന്നതിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാ ലേഖ ശ്രീകുമാർ. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കുന്നത്. മലയാളത്തിന്റെ ജനപ്രിയ നായകൻ നടൻ ദിലീപിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ലേഖ ശ്രീകുമാർ പങ്കുവെച്ചിരിക്കുന്നത്.

ഒപ്പം എംജി ശ്രീകുമാറുമുണ്ട് സൗദിയിലെ ദിലീപ് ഷോയ്ക്കിടയിൽ ആണ് ഈ ചിത്രം പകർത്തിയതെന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ ലേഖ പറയുന്നു. എംജിക്കും ലേഖയ്ക്കും ഒപ്പമുള്ള ദിലീപിന്റെ ഫോട്ടോ പങ്കുവെച്ച് ആരാധകരും എത്തിയിരുന്നു. കട്ടത്താടി ലുക്കിൽ പ്രിന്റഡ് ബ്ലാക്ക് കളർ ഷർട്ടാണ് ദിലീപ് ധരിച്ചിരുന്നത്.

കറുത്ത നിറത്തിലുള്ള ഹൈ നെക്ക് ടോപ്പും ജീൻസുമായിരുന്നു ലേഖയുടെ വേഷം. ലേഖ ദിലീപിനൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയതിന് എതിരേയും ചില വിമർശനങ്ങൾ വന്നിട്ടുണ്ട്. നിങ്ങളോട് ഞങ്ങൾക്കുള്ള ഇഷ്ടം കളയരുതെന്ന് ചില പ്രേക്ഷകർ ലേഖയുടെ പുത്തൻ ചിത്രങ്ങൾക്ക് താഴെ കുറിച്ചത്.

മോഹൻലാൽ, ജയറാം എന്നിവർ കഴിഞ്ഞാൽ ദിലീപിനാണ് പിന്നെ എംജി ശ്രീകുമാറിന്റെ ശബ്ദം ഏറ്റവും കൂടുതൽ ചേരുന്നത് എന്നും ചിലർ കമന്റിൽ കുറിച്ചിട്ടുണ്ട്. ഏതായാലും ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Also Read
വിവാഹ നിശ്ചയം കഴഞ്ഞതിന് തൊട്ടുപിന്നാലെ ജീവിതത്തില മറ്റൊരു വിശേഷം പങ്കുവച്ച് ശ്രീവിദ്യ മുല്ലച്ചേരി, ആശംസകളുമായി ആരാധകർ

Advertisement