പുതിയ അതിഥി എത്തി, സന്തോഷ വാർത്ത അറിയിച്ച് എലീന പടിക്കൽ, ആശംസകളുമായി ആരാധകർ

1348

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമാണ് എലീന പടിക്കൽ. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ഷോയിൽ പങ്കെടുത്തതോടെ ആണ് എലീന പടിക്കലിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്ത് വരുന്നത്.

ബിഗ് ബോസിലൂടെയാണ് തന്റെ വർഷങ്ങളോളം നീണ്ട തന്റെ പ്രണയകഥ എലീന പറഞ്ഞത്. ഒടുവിൽ കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ വർഷം എലീനയും രോഹിത്തും വിവാഹിതരായി. താരവിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലായി മാറിയിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ എലീന തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ബിഎംഡബ്ല്യു 330ഐ ജി ടി എം സ്‌പോർട്ട് വാഹനം ആണ് സ്വന്തമാക്കിയത്. 46 ലക്ഷം രൂപ മുതൽ 65 ലക്ഷം രൂപ വരെയാണ് കാറിന്റെ വില.

Also Read
പത്ത് പൈസയുടെ വിവരമുണ്ടോ, തനിക്ക് പിരീഡ്‌സ് വരാറുണ്ടോ, വെറും ഏഴാംകൂലിയാണ് നീയെന്ന് റിയാസിനോട് ലക്ഷ്മിപ്രിയ, പോ തള്ള കിഴവിയെന്ന് ആട്ടിവിട്ട് റിയാസ്

ആൽപൈൻ വൈറ്റ് നിറത്തിലുള്ള വാഹനം ആണ് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. സെറാമിക് പ്രോ പാക്കേജ് കൂടി വാഹനം എടുക്കുമ്പോൾ ഉൾപ്പെടുത്താൻ ഇവർ ശ്രമിച്ചിട്ടുണ്ട്. ഒരു ഫൈവ് സീറ്റർ സെഡാൻ വാഹനം ആണ് ഇത്. ഏതാണ്ട് 250 കിലോമീറ്റർ മണിക്കൂർ സ്പീഡ് ഇത് തരും.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ ലേക്ക് എത്താൻ വെറും 5.8 സെക്കൻഡ് മാത്രമാണ് ഇതിന് വേണ്ടത്. 255 ബിഎച്ച്പി പവറും 400എംഎം ടോർക്കും എൻജിൻ ഉല്പാദിപ്പിക്കാൻ സാധിക്കും. ടർബോ ചാർജ് എഞ്ചിൻ ആണ് ഉള്ളത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.

അതേ സമയം വിവാഹത്തിന് മുമ്പ് ബിഗ്ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ എത്തിയപ്പോൾ പ്രണയത്തെ കുറിച്ച് പരസ്യമായി പറഞ്ഞിരുന്നു. ഇരുവരും വ്യത്യസ്ത മതക്കാരായ എന്നാൽ എതിർപ്പുണ്ടെങ്കിൽ വീട്ടുകാരുടെ സമ്മതതിനു വേണ്ടി കാത്തിരിക്കുക യാണെന്ന് താരം പറഞ്ഞത്. വീട്ടുകാർ സമ്മതിച്ച് മാത്രമേ ഞങ്ങൾ മുന്നോട്ട് പോകുന്നു എന്നും പറഞ്ഞിരുന്നു.

Also Read
മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒക്കെ നായികയായ സൂപ്പർനടി, ദാമ്പത്യ ജീവിതം വെറും ഒരുകൊല്ലം മാത്രം: നടി സുകന്യയുടെ ജീവിതം ഇങ്ങനെ

വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരിക്കുകയാണ് രോഹിത് പി നായർ എന്ന ആളുടെ പേര് എന്നും ഹിന്ദുവാണ് ഇൻറർ കാസ്റ്റ് മാരേജ് ആണ്. പുള്ളി എൻജിനീയറിങ് ആണെങ്കിലും ഇപ്പോൾ ബിസിനസ്സിൽ സജീവമാണെന്ന് ഒക്കെ മുൻപ് ഒരു അഭിമുഖ ത്തിൽ പറഞ്ഞിരുന്നു.

Advertisement