പെണ്ണും പെണ്ണും തമ്മിലുള്ള അത്തരം സീനുകൾ ഉണ്ടോ? എങ്കിൽ ഞാൻ അഭിനയിക്കാം: വിദ്യാ ബാലൻ പറയുന്നത് കേട്ടോ

3867

അന്ന് ഒരു അയ്യർ സ്ത്രീയാണോ സിനിമയിൽ ഇങ്ങനെയൊക്കെ അഭിനയിക്കുന്നതെന്നു ചോദിച്ചു പലരും നെറ്റിചുളിച്ചു കുറ്റപ്പെടുത്തി. ആരാണ് അയ്യർ സ്ത്രീ എന്നു മനസ്സിലായോ? പാലക്കാട്ടുകാരിയായ വിദ്യാ അയ്യർ എന്ന വിദ്യാ ബാലൻ.

ആളുകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയത് സിൽക്ക് സ്മിതയുടെ ജീവിതം ഡർട്ടി പിക്ചർ എന്ന പേരിൽ സിനിമ ആക്കിയപ്പോൾ അതിൽ സിൽക്ക് സ്മിതയായി ആവശ്യത്തിലേറെ സെ ക് സ് രംഗങ്ങളിൽ വിദ്യ അഭിനയിച്ചപ്പോൾ ആയിരുന്നു.

Advertisements

എന്നാൽ അതൊന്നും വിദ്യാ ബാലൻ എന്ന നടിക്ക് പ്രശ്നമായിരുന്നില്ല. ഡർട്ടി പിക്ചറിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ് നേടിയപ്പോഴാണ് പലർക്കും അഭിനന്ദിക്കാൻ തോന്നിയത്.
എന്നിരുന്നാലും ഒരു അയ്യർ മലയാളി സ്ത്രീ ഇത്രയ്ക്കും അഭിനയിക്കേണ്ടി ഇരുന്നില്ല എന്ന അഭിപ്രായത്തിൽ തന്നെയാണ് ചിലർ ഉറച്ചുനിന്നത്.

Also Read
സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെട്ടത് സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട്, എഗ്രിമെന്റ് സൈന്‍ ചെയ്തതുകൊണ്ട് ചതുരം ചെയ്യാന്‍ പറ്റി, വെളിപ്പെടുത്തലുമായി സ്വാസിക

എന്നാൽ അവർക്ക് തക്ക മറുപടി നൽകി പുതിയ വിവാദവുമായി വിദ്യാ ബാലൻ രംഗത്ത് എത്തിയിരുന്നു. കഥയ്ക്ക് അനുയോജ്യമായി ഏതു റോളിലായാലും അഭിനയിക്കുമെന്നും അഭിനയവും ജീവിതവും ഒന്നായി കാണരുതെന്നും വിദ്യാ ബാലൻ തുറന്നടിച്ചിരുന്നു.

സാധാരണ ആണും പെണ്ണും തമ്മിലാണ് ലിപ്ലോക്ക് ചുംബനം ചിത്രീകരിക്കാറുള്ളത്. ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ എല്ലാവരെയും കിട്ടിയെന്നു വരില്ല. എന്നാൽ വിദ്യാബാലന് ഇതിലൊന്നിലും അഭിപ്രായ വ്യത്യാസമില്ല. വേണ്ടി വന്നാൽ പെണ്ണും പെണ്ണും തമ്മിൽ ലിപ്ലോക്ക് ചുംബനമുണ്ടെങ്കിൽ താൻ അഭിനയിക്കാമെന്ന് വിദ്യാ ബാലൻ തുറന്നു പറഞ്ഞിരുന്നു.

Also Read
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

മലയാളിയായ ബോളിവുഡ് സൂപ്പർ താരസുന്ദരിയണ് നടി വിദ്യാ ബാലൻ. അതുകൊണ്ട് തന്നെ മലയാളി സിനിമാ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി വിദ്യ ബാലൻ അഭിനയിച്ച ചിത്രമിയിരുന്നു ചക്രം. ലോഹിതദാസ് സംവിധാനം ചെയ്ത ഈ ചിത്രം പക്ഷേ ചിത്രീകരണം ആരംഭിച്ച് അധികം വൈകാതെ തന്നെ മുടങ്ങുകയായിരുന്നു.

പിന്നീട് ബോളിവുഡിലെ സൂപ്പർതാരമായി മാറിയ നടി ഉറുമി എന്ന മലയാള സിനിമയിൽ പൃഥ്വിരാജിന് ഒപ്പം എത്തിയിരുന്നു. ബോളിവുഡിൽ മികച്ച വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന നടിയുടെ സിനിമകൾക്ക് കേരളത്തിലും കാഴ്ച്ചക്കാർ ഏറെയാണ്.

Also Read
സോഷ്യല്‍മീഡിയയിലൂടെയുള്ള പരിചയം, പിന്നാലെ പ്രണയവും വിവാഹവും, കുടുംബവുമൊത്തുള്ള ചിത്രം പങ്കുവെച്ച് കാന്താര നടന്‍

Advertisement