സ്വ യം ഭോ ഗം ചെയ്തു കൊണ്ട് അ ശ്ലീ ല സംഭാഷണം നടത്തി ഞരമ്പ് രോഗി, ആളുടെ വിവരം പുറത്തു വിട്ട് എട്ടിന്റെ പണികൊടുത്ത് ആര്യ

761

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയായി മാറിയ താരമാണ് ആര്യ ബാബു എന്ന് ബഡായി ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലൂടെ ആണ് ആര്യ മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയത്.

പിന്നീട് മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് ആര്യയുടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞതും താരത്തിന് ഏറെ ആരാധകരെ ലഭിച്ചതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയായി എത്തുന്നതിന് ഒപ്പം സിനിമകളിലും തിളങ്ങുക ആണ് ആര്യ.

Advertisements

അതേ സമയം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ പലവട്ടം തുറന്ന് പറഞ്ഞ് ആര്യ രംഗത്ത് എത്തിയിട്ടുണ്ട്.പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും നടിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണങ്ങളും നടന്നിരുന്നു.

Also Read
എനിക്ക് ഇപ്പോഴും പ്രണവിനെ ഇഷ്ടം ആണ്; വീണ്ടും തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

എന്നാൽ തനിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളോട് ശക്തമായ രീതിയിൽ തന്നെ നടി എന്നും പ്രതികരിച്ച് രംഗത്ത് എത്താറും ഉണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ഫോണിൽ എത്തിയ ഒരു അ ശ്ലീ ല കോൾ പങ്കുവച്ച് രംഗത്തെത്ത് എയിരിക്കുകയാണ് ആര്യ.

ആര്യ നടത്തുന്ന കമ്പനിയുടെ നമ്പറിലേക്ക് വിളിച്ചാണ് ഒരാൾ അ ശ്ലീ ല സംഭാഷണം നടത്തിയത്.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഈ സംഭാഷണം ആര്യ പങ്കുവച്ചിരിക്കുന്നത്. ഇയാൾ ഞങ്ങളുടെ ഒഫീഷ്യൽ നമ്പറിലേക്ക് വിളിച്ചു (കമ്പനി നമ്പർ). ഞാനുമായി ഒരു പ്രോജക്ട് ചർച്ച ചെയ്യണം എന്ന് പറഞ്ഞാണ് വിളിച്ചത്.

പെട്ടെന്ന് തന്നെ വിഷയം മൊത്തം വഴി മാറുകയായിരുന്നു. ബാക്കി ചരിത്രമാണ് എന്നു പറഞ്ഞാണ് ആര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്. നിങ്ങൾ തിരുവനന്തപുരത്താണോ?’ എന്ന് യുവാവ് ചോദിക്കുന്നുണ്ട്. അല്ല കാസർകോട് ആണ് എന്ന് യുവതി പറയുമ്പോൾ തിരുവനന്തപുരത്ത് വരുമ്പോൾ പറ്റുമോ? എന്നാണ് യുവാവ് ചോദിക്കുന്നത്.

പിന്നാലെ ജീവനക്കാരി യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും യുവാവ് അത് പങ്കുവെക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ, വളരെ അ ശ്ലീ ലമായാണ് യുവാവ് സംസാരിക്കുന്നത്. താൻ സ്വ യം ഭോ ഗം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നതെന്നും യുവാവ് പറയുന്നുണ്ട്.

അതേ സമയം ഫോൺ വിളിച്ചയാളുടെ നമ്പർ വ്യക്തമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇയാളൊരു പ്രൊഫഷണൽ ആണോ എന്നറിയില്ല. സേവനങ്ങൾക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു എന്നും ആര്യ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ഞരമ്പന് എട്ടിന്റെ പണികൊടുത്ത ആര്യയെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്.

Also Read
ലാലിനെ കണ്ടാല്‍ ആളുകള്‍ തടിച്ചുകൂടുമോയെന്ന് പേടിച്ചിരുന്നു, പക്ഷേ ഒരാള്‍ക്ക് പോലും ആളെ അറിയില്ലായിരുന്നു, തുറന്നുപറഞ്ഞ് മേജര് രവി

Advertisement