കുട്ടിയുടുപ്പുകൾ ഇടാൻ ഒരു മടിയുമില്ല, അത് അത്ര മോശം കാര്യമാണെന്ന് തോന്നിയിട്ടില്ല: തുറന്നു പറഞ്ഞ് ഇനിയ

849

നായികയായും സഹനടിയായും ഒക്കെ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരുന്ദരിയാണ് ഇനിയ. തമിഴത്തും മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഇനിയ തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യം കൂടിയാണ്. ജയരാജ് സംവിധാനം ചെയ്ത റെയ്ൻ റെയ്ൻ കം എഗെയ്ൻ എന്ന മലയാളം ചിത്രത്തിലൂടെയാണ് ഇനിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

Also Read
അമ്പലനടയിൽ വെച്ച് കാമുകനും താലി ചാർത്തി, ഭർത്താവ് കെട്ടിയ താലിക്ക് പകരം കഴുത്തിലുണ്ടായിരുന്നത് മറ്റൊന്ന്, ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വഴിവിട്ട ബന്ധത്തിന്റെ തെളിവ് പുറത്ത്

Advertisements

സ്വർണക്കടുവ, പരോൾ, പെങ്ങളില, മാമാങ്കം എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടിയവയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കം ആണ് ഇനിയ അവസാനം അഭിനയിച്ച മലയാള ചിത്രം. തമിഴ്, കന്നഡ ഭാഷകളിലടക്കം ഒരു പിടി ചിത്രങ്ങൾ താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്. 2011 ലെ മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും ഇനിയ നേടിയിട്ടുണ്ട്. തമിഴിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഇനിയ ഇന്ന് മലയാള സിനിമയിലും മികവ് തെളിയിച്ച താരമാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ ശ്രദ്ധ നേടാറുണ്ട്. ഇപ്പോളിതാ ഗ്ലാമറസുള്ള കഥാപാത്രങ്ങൾ ചെയ്യാനോ ഫോട്ടോഷൂട്ടിൽ ഷോർട്ട്സ് ധരിക്കനോ മടിയില്ലെന്ന് പറയുകയാണ് നടിയിപ്പോൾ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

More articles
അതൊന്നും നോക്കീട്ടല്ല ലൈഫ് പാർട്ണറെ തിരഞ്ഞെടുക്കുന്നത്, കുട്ടികളുണ്ടാകുമോ ഇല്ലയോ എന്നതൊക്കെ വിവാഹത്തിന് ശേഷമുള്ള കാര്യമാണ്: സീമ വിനീത്

ഗ്ലാമർ ചെയ്യുന്നത് മോശം കാര്യമാണെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്, വാക്കുകൾ, മോഡലിങ് രംഗത്ത് നിൽക്കുന്നത് കൊണ്ട് എനിക്ക് ഷോർട്സ് ഇടാനോ സ്ളീവ്ലെസ് ഡ്രസ് ഇടാനോ മടിയൊന്നുമില്ല.
അങ്ങനെ ഒരു നാണം കുണുങ്ങി പെൺകുട്ടിയായല്ല, സിറ്റിയിലാണ് വളർന്നത്. ഗ്ലാമർ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫർട്ടബിൾ ലെവലിലാണ് ഞാൻ ഗ്ലാമർ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫർട്ടബിൾ ലെവലിലാണ് ഞാൻ ഗ്ലാമർ വേഷങ്ങൾ ചെയ്യാറുള്ളത്. എന്റെ ഒരു ഫോട്ടോ ഷൂട്ടിലെ ഫോട്ടോ കണ്ടിട്ട് ഒരാൾ കമന്റിട്ടിരുന്നു.

More articles
വെറുപ്പിച്ച ആ പേളിയൊക്കെ കണ്ടു പഠിക്കണം, മിയ ഗർഭം ധരിച്ചതും പ്രസവിച്ചതും ആരും അറിഞ്ഞില്ല: നടി മിയയ്ക്കും ഭർത്താവ് അശ്വിനും കൈയ്യടിച്ച് ആരാധകർ

അതീവസുന്ദരിയായി, പുത്തൻ രൂപത്തിൽ, ഫുൾ ഗ്ലാമർ വേഷത്തിൽ, ആരെയും മയക്കും, ഇനീയ. അങ്ങനെ എന്തൊക്കെയോ ആയിരുന്നു കമന്റ്. അതേ കുറിച്ച് അഭിപ്രായം അറിയാൻ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി വിളിച്ചിരുന്നു. അവരോട് ഞാൻ ചോദിച്ചതാണ് ഈ പ്രായത്തിൽ അല്ലെങ്കിൽ 60 വയസിൽ ഗ്ലാമർ കാണിച്ചാൽ ആരെങ്കിലും കാണുമോ എന്നെന്നും താരം പറയുന്നു.

Advertisement