ഇവിടുത്തെ ബോധവും വിവരവും ഇല്ലാത്തവന്മാർ പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലേക്ക് എപ്പോഴും ഇങ്ങനെ നോക്കിക്കൊണ്ട് ഇരിക്കും: തുറന്നടിച്ച് ശ്രീലക്ഷ്മി അറയ്ക്കൽ

220

സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് ഏറെ സുപരിചതയായ ആക്ടിവിസ്റ്റും എഴുത്തുകാരിയുമാണ് ശ്രീലക്ഷ്മി അറക്കൽ. ഒട്ടുമിക്ക സംഭവങ്ങളിലും തന്റെ അഭിപ്രായം മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന പകൃതക്കാരി കൂടിയാണ് ശ്രീലക്ഷ്മി.

ഇപ്പോഴിതാ മലയാളയായ തമിഴകത്തിന്റെ ലേഡി സൂപ്പർതാരം നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചതിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നത്തി സദാചാരം പുലമ്പുന്നവർക്ക് എതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുക ആണ് ശ്രീലക്ഷ്മി അറക്കൽ.

Advertisements

ഇവിടുത്തെ ബോധവും വിവരവും ഇല്ലാത്ത മനുഷ്യന്മാർ പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലേക്ക് എപ്പോഴും നോക്കിക്കൊണ്ട് ഇരിക്കും. അവർക്ക് ഗർഭം പ്രസവം എന്നൊക്കെ പറയുന്നത് സെ ക് സ് എന്ന ഒരു വഴിയിലൂടെ മാത്രം നടക്കുന്ന ഒരു പ്രക്രിയ ആയിട്ടാണ് ഇന്നും ധരിച്ച് വെച്ചിരിക്കുന്നത്.

Also Read
എല്ലാം അറിഞ്ഞ് ചെയ്തു തരും, എനിക്ക് കിട്ടിയ പെർഫക്ട് പാട്ണർ; അജിത്തേട്ടനെ കറിച്ച് അഞ്ജലി നായർ പറഞ്ഞത് കേട്ടോ

വേറെ കൊറേ മണ്ടന്മാർ വിജാരിച്ചിരിക്കുന്നത് കല്യാണം കഴിച്ചാൽ മാത്രമേ കുട്ടികൾ ഉണ്ടാകൂ എന്നാണെന്ന് ശ്രീലക്ഷ്മി സോഷ്യൽ മീഡിയിയിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.

ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ് പൂർണ്ണരൂപം:

ഇവിടുത്തെ ബോധവും വിവരവും ഇല്ലാത്ത മനുഷ്യന്മാർ പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലേക്ക് എപ്പോഴും നോക്കിക്കൊണ്ട് ഇരിക്കും. അവർക്ക് ഗർഭം പ്രസവം എന്നൊക്കെ പറയുന്നത് സെ ക് സ് എന്ന ഒരു വഴിയിലൂടെ മാത്രം നടക്കുന്ന ഒരു പ്രക്രിയ ആയിട്ടാണ് ഇന്നും ധരിച്ച് വെച്ചിരിക്കുന്നത്. വേറെ കൊറേ മണ്ടന്മാർ വിജാരിച്ചിരിക്കുന്നത് കല്യാണം കഴിച്ചാൽ മാത്രമേ കുട്ടികൾ ഉണ്ടാകൂ എന്നാണ്.

ഇവർ ഇനി എന്നാണ് നൂതന സാങ്കേതിക വിദ്യയിലൂടെ ഉള്ള ഗർഭധാരണത്തെകുറിച്ച് ബോധം വെയ്ക്കുക? വാടക ഗർഭധാരണം ഒന്നും ആരും ഇവിടെ കേട്ടിട്ട്‌പോലും ഇല്ല എന്ന് തോന്നും കമന്റ് ബോക്‌സ് കണ്ടാൽ.ബിഗ്‌ബോസ്സിൽ നിന്ന് ഇറങ്ങിയ ജാസ്മിനോടും ഒരു അവതാരക ഇതുപോലെ എന്തൊക്കെയോ പൊട്ടത്തരം ചോദിക്കുന്നത് കണ്ടിട്ടുണ്ട്.

ഗർഭം ഒക്കെ ഓരോരുത്തരുടെ പേഴ്‌സണൽ കാര്യം. എന്തിനാണ് മനുഷ്യർ ഇത്ര കൂറ കമന്റ് ഇടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് ആയിരുന്നു ശ്രീലക്ഷ്മി കുറിച്ചത്. അതേ സമയം ഒക്ടോബർ 9നാണ് വിഘ്നേശ് ശിവനും നയൻതാരയും തങ്ങളുടെ ഇരട്ടകുട്ടികളുടെ വരവ് ആരാധകരെ അറിയിച്ചത്.

കുഞ്ഞുങ്ങൾ എത്തിയ വിവരം സർപ്രൈസായാണ് വിഘ്നേഷ് ശിവനും നയൻതാരയും ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ ഇരുവർക്കും എതിരെ ഒട്ടനവധി വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ ഈ വിമർശകർക്ക് കഴിഞ്ഞ ദിവസം നയൻതാര മറുപടി നൽകിയിരുന്നു.

Also Read
ആരാധകര്‍ ഏറെയുള്ളത് അരക്കെട്ടിലെ ടാറ്റുവിന്, പണി കിട്ടി, ഇനി ടാറ്റു ചെയ്യില്ല, അഷിക അശോകന്‍ പറയുന്നു

തനിക്ക് മുപ്പത്തിയെട്ട് വയസ് ആയതിനാൽ പ്രസവ ധാരണത്തിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അങ്ങനെ ഗർഭ ധാരണം ഞാൻ സ്വീകരിച്ചാൽ കുഞ്ഞുങ്ങൾക്ക് അംഗവൈകല്യം മുതലായവ ഉണ്ടാകാൻ സാധ്യത ഉണ്ടാകും എന്നും അതിനാൽ ആണ് തങ്ങൾ വാടക ഗർഭപാത്രം സ്വീകരിച്ചത് എന്നുമാണ് നയൻതാര പറഞ്ഞത്.

Advertisement