ആ വീഡിയോകൾ ഒരിക്കലുംഅനുജൻ കാണരുത് അവൻ അത് കാണുന്നത് എനിക്ക് സഹിക്കാൻ ആവില്ല: കുറ്റബോധത്തോടെ സണ്ണിലിയോൺ

1298

ലോകം മുഴുവൻ ആരാധരുള്ള ബോളിവുഡ് നടിയും പോ ൺ സ്റ്റാറുമാണ് സണ്ണി ലിയോൺ. നീ ല ചിത്ര രംഗത്ത് നിന്നും എത്തി വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും തന്റേതായ സ്ഥാനം നേടിയെടുക്കാൻ സണ്ണി ലിയോണിന് കഴിഞ്ഞിരുന്നു.

മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള സണ്ണിക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. കൊച്ചിയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയ സണ്ണിയെ കാണാൻ തടിച്ച് കൂടിയ യുവാക്കളെ കണ്ട് ഏവരും അമ്പരന്നിരുന്നു. അതേ സമയം അടുത്തിടെ താരം വികാര നിർഭരമായ ഒരു കാര്യം പങ്ക് വെച്ച് രംഗത്ത് എത്തിയിരുന്നു.

Advertisements

Also Read
എന്റെ ഈ കോലത്തിന് കാരണം മലയാള നടൻ വിജയരാഘവന്റെ കയ്യിൽ നിന്നും കിട്ടിയ തല്ലാണ്; മൊട്ട രാജേന്ദ്രന്റെ ജീവിതം മാറ്റി മറിച്ച ആ കഥ ഇങ്ങനെ

തന്റെ അനുജൻ സുന്ദീപ് വോഗ്ര ഒരിക്കലും ആ വിഡിയോ കാണരുതെന്നും അത് തനിക്ക് സഹിക്കാൻ കഴിയില്ലെന്നും ഒരുപക്ഷേ അവനത് കണ്ട് കഴിഞ്ഞാൽ പിന്നെ എനിക്ക് അവനെ ഒരിക്കലും അഭിമുഖീകരിക്കാൻ കഴിയില്ല എന്നും അവർ പറയുന്നു. അടുത്തിടെ സണ്ണി ലിയോണിന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി കരൺജിത് കൗർ ദി അൺ റ്റോൾഡ് സ്റ്റോറി ഇന്റർനെറ്റിൽ വെബ് സിരീസ് ഇറക്കിയിരുന്നു.

ഇത് ഏറെ ചർച്ചാവിഷയമാകുകയും വലിയ ഹിറ്റാകുകയും ചെയ്തു. ഇതിലെ രംഗങ്ങളാണ് തൻറെ അനുജൻ ഒരിക്കലും കാണാനിട യാകരുതെന്ന് താൻ ആഗ്രഹിക്കുന്നതെന്ന് സണ്ണിലിയോൺ പറഞ്ഞത്. സണ്ണി ലിയോണിന്റെ മുൻകാല ജീവിത അനുഭവങ്ങളും പോ ൺ മേഖലയിലേക്ക് എങ്ങനെ എത്തപ്പെട്ടെന്നും പച്ചയായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

തന്റെ ജീവിതത്തിൽ കുറേ വേദനിപ്പിക്കുന്ന സംഭവങ്ങൾ എൻറെ അനുജന് സഹിക്കാവുന്നതിലും അപ്പുറമുളളതാണ്. അതിനാലാണ് അവൻ അത് കാണല്ലേ എന്ന് ഞാൻ പ്രർത്ഥിക്കുന്നത്. താൻ ഇങ്ങനെയൊരു മേഖലയിലേക്ക് എത്തിപ്പെട്ടതിൽ വളരെ വേദനിക്കുന്നു വെന്നും അതിൽ അവർ പശ്ചാത്താപിക്കുന്നു എന്നും സണ്ണിലിയോൺ പറഞ്ഞു.

Also Read
12 വർഷം സത്യൻ അന്തിക്കാട് മോഹൻലാലിനോട് പിണങ്ങി ഇരുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ

Advertisement