എന്നെ കണ്ടപ്പോൾ അയാൾക്ക് അങ്ങനെ വന്നെന്ന്, ചുറ്റിക എടുത്ത് ഒരടി കൊടുക്കാൻ ഞാൻ പറഞ്ഞു, ചിലർക്ക് എന്നെ ലിപ് ലോക്ക് ചെയ്യണം എന്നാണ് ആഗ്രഹം: തുറന്നു പറഞ്ഞ് ഗ്ലാമി ഗംഗ

282

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ടിപ്‌സ് വീഡിയോകൾ ചെയ്തുകൊണ്ടാണ് ഗ്ലാമി ആരാധകരെ സ്വന്തമാക്കിയത്. കുട്ടിക്കാലത്ത് അച്ഛനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന പീ ഡ ന ങ്ങ ളെ കുറിച്ചും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഗ്ലാമി നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

നിരവധി ആക്ഷേപങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. തനിക്ക് സോഷ്യൽ മീഡിയയിലൂടെ വന്ന ഒരു കമന്റിന് താൻ നൽകിയ മറുപടിയെ കുറിച്ചും ഒക്കെയാണ് ഗ്ലാമി ഇപ്പ. മൈൽ സ്റ്റോൺ മേക്കേഴ്‌സ് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Advertisements

തനിക്ക് ഒരാൾ മോശമായ ഒരു കമന്റ് ഇട്ടു. അത് പൊതു വേദിയിൽ പറയാമോ എന്ന് എനിക്കറിയില്ല എന്നാലും ഞാൻ അത് പറയുകയാണ്. ഒരു മനുഷ്യൻ പറഞ്ഞത് അദ്ദേഹത്തിന് എന്നെ കണ്ടിട്ട് ഇജക്ട് ആയി എന്ന്. എനിക്ക് ആ വാക്ക് കറക്റ്റ് ആയി പറയാൻ അറിയില്ല.

Also Read
കിടപ്പറയിൽ ഒരു നിയന്ത്രണം ഇല്ലാത്തവനാണ് ഷാഹിദ്, വെളിപ്പെടുത്തലുമായി ഷാഹിദ് കപൂറിന്റെ ഭാര്യ, കണ്ണുതള്ളി ആരാധകർ

ഇത് കേട്ടപ്പോൾ അയാളോട് ചുറ്റികയെടുത്ത് ഒരു അടി കൊടുത്താൽ എല്ലാം ശരിയാകും എന്നും പറഞ്ഞു. നല്ലൊരു തല്ല് കിട്ടിയാൽ തീരുന്ന പ്രശ്‌നമാണ് അയാൾക്ക് എന്നും പറഞ്ഞു. ഇതുപോലെ തന്നെ പല കമന്റുകളും വരാറുണ്ട്. അതുപോലെ സ്ഥിരമായി ഒരാൾ എന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്യാറുണ്ട്.

ആദ്യം കരുതിയത് എനിക്ക് അറിയുന്ന ആരോ ആണെന്നാണ്. പക്ഷേ അയാൾ വെറും ഞരമ്പുരോഗം ഉള്ളവനാണ്. അയാൾക്കെന്നെ ലിപ് ലോക്ക് ചെയ്യണമെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ അയാളോട് പറഞ്ഞു വന്നാ മതി എന്ന്. അയാളെ കയ്യിൽ കിട്ടിയാൽ കല്ലെറിയുമെന്നും ഗ്ലാമി പറഞ്ഞു.

ഗ്ലാമി പുറത്തുപോകുമ്പോൾ എപ്പോഴും പെപ്പർ സ്‌പ്രെ കയ്യിൽ കരുതിയിട്ടാണ് പോകുന്നത്. ട്രെയിനിൽ ഇപ്പോൾ ഒറ്റയ്ക്കാണ് ഇന്റർവ്യൂവിന് വന്നത്. അവതാരകൻ ഗ്ലാമിയോട് ചോദിച്ചത് എപ്പോഴും കയ്യിൽ ഒരു കത്തി കാണാറുണ്ടല്ലോ എന്ന്.

ഇതിന് മറുപടിയായി ഗ്ലാമി പറഞ്ഞത് ബസ്സിലൊക്കെ കയറുമ്പോൾ ചിലർ തൊട്ടുരുമ്മാനും കെട്ടിപ്പിടിക്കാനും ഒക്കെ വരുന്നവരുണ്ട് അവർക്ക് വേണ്ടി വച്ചേക്കുന്നതാണ് എന്നാണ്. ഗ്ലാമിയുടെ അമ്മ എപ്പോഴും പറയുന്നത് എന്തെങ്കിലും പ്രശ്‌നമൊക്കെ ഉണ്ടാക്കി പോലീസ് സ്റ്റേഷനിൽ പോയി എന്നെ വിളിക്കരുത് എന്നാണ്.

ഗ്ലാമി സ്‌കൂളിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞു. ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഒരാൾ ഗ്ലാമിയുടെ അടുത്തേക്ക് ചേർന്ന് ചേർന്ന് വരികയായിരുന്നു. ഉടനെതന്നെ ഇൻസ്ട്രുമെന്റ് ബോക്‌സിൽ നിന്നും കോമ്പസ് എടുത്ത് കയ്യിൽ പിടിച്ചു.

അതു കണ്ടപ്പോൾ അയാൾ പെട്ടെന്ന് പോയി എന്നും പറഞ്ഞു. ഇങ്ങനെ ചെയ്താൽ മതിയെന്ന് സുഹൃത്തായിരുന്നു പറഞ്ഞു തന്നത് എന്നും ഗ്ലാമി വ്യക്തമാക്കുന്നു.

Also Read
ചേച്ചിയുടെ ഇങ്ങനത്തെ റോളിന് വേണ്ടി ഞങ്ങൾ വെയ്റ്റിംഗ് ആണ്, ചതുരം കണ്ട് യുവാക്കൾ പറഞ്ഞത് വെളിപ്പെടുത്തി സ്വാസിക

Advertisement