തനുശ്രീ സ്വവർഗാനുരാഗി, പുരുഷനെ പോലെയാണവർ, എന്നെ മൂന്നുവട്ടം ലൈം ഗീ കമായി പീഡിപ്പിച്ചു: നടി രാഖി സാവന്തിന്റെ വെളിപ്പെടുത്തൽ

4210

ഇന്ത്യൻ സിനിമാ ആരാധകർക്ക് സുപരിചിതരായ താരങ്ങളാണ് രാഖി സാവന്തും തനുശ്രീ ദത്തയും.
ബോളിവുഡ് നടിയും ബിഗ് ബോസ് മുൻ താരവുമാണ് രാഖി സാവന്ത്. നിരന്തരം വിവാദങ്ങളിൽ അകപ്പെടാറുള്ള താരം കൂടിയാണ് രാഖി.

തന്റെ വിവാദ പ്രസ്താവനകളുടെ പേരിൽ പലപ്പോഴും വാർത്തകളിലും രാഖി സാവന്ത് ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ രാഖി സാവന്ത് നേരത്തെ പറഞ്ഞ കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടി തനുശ്രീ ദത്തയ്ക്കെതിരെയുള്ള രാഖിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്.

Advertisements

ആഷിഖ് ബനായ എന്ന ഒറ്റ ഗാനരംഗത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സമ്പാദിച്ച നടിയാണ് തനുശ്രീ ദത്ത. തനുശ്രി സ്വവർഗാനുരാദി ആണെന്നും തന്നെ തനുശ്രീ മൂന്ന് തവണ പീഡിപ്പിച്ചു എന്നുാണ് രാഖി സാവന്ത് ആരോപിച്ചിരിക്കുവ്‌നത്.

Also Read
നെഞ്ചിടിപ്പ് വല്ലാതെ കൂടുന്ന പോലെ, സന്തോഷവും എക്‌സൈറ്റ്‌മെന്റും ഒരുപോലെ തോന്നി, ഭാവി വരനെ ആദ്യമായി കണ്ട നിമിഷങ്ങള്‍ പങ്കുവെച്ച് അസ്ല മാര്‍ലി

2018 ൽ ഒരു പത്ര സമ്മേളനത്തിലൂടെ യആണ് രാഖി ഈ ആരോപണം ഉന്നയിച്ചത്. തനുശ്രീ ഉള്ളിൽ പുരുഷൻ ആണെന്നും ലെസ്ബിയൻ ആണെന്നും അന്ന് രാഖി പറഞ്ഞിരുന്നുു. തനുശ്രീ തന്റെ അടുത്ത സുഹൃത്തായിരുന്നു. അവൾ തന്നെ പാർട്ടികൾക്കും മറ്റും കൊണ്ടു പോകാറുണ്ട്.

അവിടെ വച്ച് മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നും രാഖി പറഞ്ഞിരുന്നു. അതേ സമയം രാഖി സാവന്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തനുശ്രീ അന്ന് എത്തിയിരുന്നു. രാഖി തന്റെ സുഹൃത്തെന്ന് പറയുന്നത് തന്നെ അപമാനമാണെന്നാണ് തനുശ്രീ പ്രസ്താവനയിലൂടെ പറഞ്ഞത്.

താനും രാഖിയും തമ്മിൽ ഒരിക്കൽ മാത്രമാണ് കണ്ടിട്ടുള്ളത്. 2009 ൽ ഒരു വിമാനത്താവളത്തിൽ വച്ച്. താൻ അവഗണിക്കാൻ ശ്രമിച്ചിട്ടും രാഖി തന്നെ പിടിച്ചു നിർത്തിയെന്നാണ് തനുശ്രീ പറഞ്ഞത്. രാഖി തന്നോട് ക്രിസ്തുമതത്തിലേക്ക് മാറാൻ പറഞ്ഞുവെന്നും തനുശ്രീ ആരോപിച്ചിരുന്നു.

സെ ക് സും പണവും മാത്രം ലക്ഷ്യമായുള്ള മന്ദബുദ്ധിയാണ് രാഖിയെന്നും തനുശ്രീ പറഞ്ഞു. നീ നിന്റെ തലച്ചോറിലും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ? എന്നും തനുശ്രീ രാഖിയോടായി ചോദിച്ചു. തനുശ്രീയും രാഖിയും തമ്മിലുള്ള വാക് പോര് ബോളിവുഡിൽ അന്ന് വലിയ വിവാദത്തിനാണ് വഴിയൊരുക്കിയത്.

അഹങ്കാരിയായ നടി എന്ന് പേര് വീണു, പ്രണയം കരിയർ ഇല്ലാതാക്കി, നടി മീരാ ജാസ്മിന് സംഭവിച്ചത്…

Also Read
എല്ലാം ദൈവത്തിന്റെ നിയോഗം, ആരെയും അറിയിക്കാതിരുന്നത് സ്വകാര്യത വേണ്ടതുകൊണ്ട്, രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് ഉര്‍വശി

Advertisement