പ്രൈവറ്റ് ചാറ്റും, വീഡിയോ കോളും, തുണിയില്ലാ ചിത്രങ്ങളും: സിനിമ ഇല്ലാതായതോടെ നടി കിരൺ റാത്തോഡിന്റെ പുതിയ പണി കണ്ട് അന്തംവിട്ട് ആരാധകർ

33635

തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് മുൻനിര നായകമാരിൽ ഒരാളായി തിളങ്ങി നിന്നിരുന്ന താരസുന്ദരിയായാണ് നടി കിരൺ റാത്തോഡ്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള കിരണിന് ആരാധകരും ഏറെയാണ്. ബാൽ ബ്രഹ്മചാരി എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റൻഡ് ഡയറക്ടറായിട്ടാണ് കിരൺ സിനിമയിലേക്ക് എത്തുന്നത്.

മോഡലിംഗ് രംഗത്ത് നിന്നുമാണ് കിരൺ സിനിമയിൽ എത്തുന്നത്. അധികം ഗ്ലാമറസ് വേഷങ്ങളാണ് കിരൺ അവതരിപ്പിച്ചത്. ഗ്ലാമറസ് രംഗങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരവുമായിരുന്നു കിരൺ.

Advertisements

Also Read
അന്നൊക്കെ ഇടാൻ നല്ല ഉടുപ്പുകൾ വാങ്ങാൻ എന്റെ കൈയിൽ പണമില്ലായിരുന്നു, അപ്പോഴാണ് സമ്പാദിക്കണം എന്ന് തോന്നി തുടങ്ങിയത്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; സംയുക്ത മേനോൻ പറയുന്നു

സൗന്ദര്യവും കഴിവും കൊണ്ട് താരം സൗത്ത് ഇന്ത്യയിലെ സൂപ്പർഹിറ്റ് നടിയായി മാറുകയായിരുന്നു. കമൽ ഹാസൻ മോഹൻലാൽ വിക്രം അടക്കമുള്ള തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവുംഅഭിനയിച്ചിട്ടുള്ള കിരൺ മ്യൂസിക്ക് വീഡിയോ കളിൽ കൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ ചിയ്യാൻ വിക്രത്തിന്റെ നായികയായി ജെമിനി എന്ന സിനിമയിൽ അഭിനയച്ചതോടെ ആണ് താരം തെന്നിന്ത്യയ്ക്ക് പ്രിയങ്കരിയായി മാറിയത്. ഹിറ്റ്മേക്കർ ഷാജി കൈലാസ് ഒരുക്കിയ താണ്ഡവം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് കിരൺ മലയാള സിനിമയിൽ എത്തിയത്.

തുടർന്ന് നിരവധി മലയാള സിനിമകളിലും താരം വേഷമിട്ടു. അതേസമയം കിരൺ മലയാളത്തിൽ എത്തിയ ചിത്രങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ബാബുരാജ് ഒരുക്കിയ മനുഷ്യമൃഗം എന്ന ചിത്രത്തിൽ കിരണിന് ഒരു നാടൻ കഥാപാത്രമായിരുന്നു. മമ്മൂട്ടി നായകനായ ഡബിൾസിൽ ഒരു ഐറ്റം നമ്പറിലും നടി പ്രത്യക്ഷപ്പെട്ടു.

അതേ സമയം 2016 ശേഷം താരത്തിന് സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ല. 2016ലാണ് താരം അവസാനമായി അഭിനയിച്ച ഇളമൈ ഊഞ്ഞാൽ എന്ന ചിത്രം തീയറ്ററുകളിൽ എത്തുന്നത്. സിനിമ ഇല്ലാതായതോടെ വീട്ടിലിരിക്കുകയാണ് താരം. സിനിമ ഇല്ലാതായതോടെ താരം വരുമാനം കണ്ടെത്തുന്ന വഴി കണ്ട് അന്തം വിട്ടിരിക്കുകയാണ് താരത്തിന്റെ ആരാധകർ ഇപ്പോൾ.

Also Read
ദേവീസന്നിധിയില്‍ സ്വയം അര്‍പ്പിച്ച് നടി സ്വാതി, മൂകാംബിക ക്ഷേത്രത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

സ്വന്തമായി ഒരു വെബ്‌സൈറ്റ് തന്റെ പേരിൽ ഉണ്ടാക്കിയ കിരൺ തന്റെ ചിത്രങ്ങൾ വിൽക്കാൻ വെച്ചിരിക്കുകയാണ് ഇപ്പോൾ. പണം നൽകിയാൽ താരത്തിന്റെ അർദ്ധ ന ഗ് ന ചിത്രങ്ങൾ മാത്രമല്ല ഇതിലൂടെ പ്രൈവറ്റ് കോളുകളും ആളുകൽക്ക് ലഭിക്കും. കൂടാതെ പ്രൈവറ്റ് ചാറ്റും ലഭ്യമാണ്. പ്രൈവറ്റ് വീഡിയോ കോളുകളും ഇതിലൂടെ താരം നൽകുന്നുണ്ട്.

അതേ സമയം സിനിമ ഇല്ലാതായതോടെ താരം ഇപ്പോൾ ചെയ്യുന്നത് കണ്ട് മൂക്കിൽ കൈവയ്ക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമായ കിരൺ റാത്തോട് ഇതിലൂടെ തന്റെ ആരാധകരെ ആകർഷിക്കുന്ന തരത്തിൽ തന്റെ അർദ്ധ ന ഗ് ന ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.

അതിനിടെ തനിക്ക് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്നും എന്നാൽ ചിലർ അതിന്റെ പേരിൽ കഥാപാത്രത്തിന് യോജിക്കാത്ത തരത്തിൽ ശരീരം കാണിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നു എന്നും കിരൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ ഒരു കാരണം കൊണ്ട് പല സിനിമകളിലെയും അവസരങ്ങൾ തനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

Also Read
ഒരിക്കലും മറക്കാനാവില്ല, ജയറാം തന്നോട് ചെയ്ത ദ്രോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സിദ്ദിഖ്

Advertisement