ദാമ്പത്യം എന്നത് എനിക്ക് പറഞ്ഞിട്ടുള്ളത് അല്ല, ഒരു സ്ത്രീ നൽകുമ്പോൾ അവളെ പൂർണമായും നൽകും, പക്ഷേ തുറന്നു പറഞ്ഞ് മേതിൽ ദേവിക

9144

പ്രശസ്ത നർത്തകിയും നടൻ മുകേഷിന്റൈ മുൻ ഭാര്യയുമായ മതേിൽ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. നൃത്തവും നൃത്ത ക്ലാസ്സുകളുമായും കഴിഞ്ഞിരുന്ന മേതിൽ ദേവിക നടൻ മുകേഷിനെ വിവാഹം കഴിച്ചത് മുതൽ ആണ് വാർത്തകളിൽ നിറയാൻ തുടങ്ങിയത്. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു അത്.

എന്നാൽ ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തിയത് ഒക്കെ വലിയ വാർത്ത ആയിരുന്നു. അതേ സമയം വിവാഹ മോചനത്തെ വിവാദങ്ങളിലേക്ക് നയിക്കാതെ അത് അവർ കൈകാര്യം ചെയ്ത രീതിയും ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ദാമ്പത്യ ജീവിതങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ മേതിൽ ദേവിക തുറന്നു പറഞ്ഞതാണ് ഇപ്പോൽ വൈറൽ ആയി മാറിയിരിക്കുന്നത്.

Advertisements

ദാമ്പത്യം എന്നത് എനിക്ക് പറഞ്ഞിട്ടുള്ളത് അല്ലെന്നാണ് മേതിൽ ദേവിക പറയുന്നത്. രണ്ട് തവണ വിവാഹം കഴിക്കുക എന്നാൽ രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. രണ്ട് ജീവിതമാണ് ഒരു സ്ത്രീ നൽകുമ്പോൾ അവളെ പൂർണമായും നൽകും. ഒരേ ജന്മത്തിൽ അത് രണ്ട് തവണ ചെയ്യുമ്പോൾ അത് കൈകാര്യം ചെയ്യാൻ സാധിക്കാതെ വരും.

Also Read
തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ അമല പോളിന് പ്രവേശനം നിഷേധിച്ചു, ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനമെന്ന് ക്ഷേത്ര അധികൃതര്‍, വിവാദമാക്കാന്‍ വയ്യെന്ന് പ്രതികരണം

ആ അർത്ഥത്തിൽ എനിക്കത് വളരെ വലിയ ആഘാതം ആയിരുന്നു. താൻ ഇപ്പോൾ കരുതുന്നത് ഒരാൾക്ക് ഒരാൾ എന്നാണ്
സംഗമീര സാഹിത്യത്തിലൊക്കെ പറയാറുണ്ട്, ഒരുത്തിക്കൊരുവൻ, ഒരുവനൊരുത്തി എന്നൊക്കെ. അതിന് അതിന്റേതായ ഗുണങ്ങളുണ്ട്.

കാരണം ഒരു ഘട്ടം കഴിഞ്ഞാൽ നമ്മൾക്ക് അകലാൻ സാധിക്കില്ല. അല്ലെങ്കിൽ അകലം പാലിക്കാൻ ആകണം. അങ്ങനെ കാണാൻ പറ്റാത്തത് കൊണ്ടാണ് അവനവനെ പൂർണമായും നൽകുന്നതെന്നും മേതിൽ ദേവിക വ്യക്തമാക്കുന്നു.

Also Read
മ ദ്യ പി ച്ചിരുന്നു, കാമുകന്റെ കൂടെ അങ്ങനെ ചെയ്യുമ്പോൾ സുഖം കൂടുതൽ ആണ്, പക്ഷെ ലൊക്കേഷനിൽ അത് ഞാൻ ചെയ്തിട്ടില്ല: തുറന്നു പറഞ്ഞ് ചാർമിള

Advertisement