Home Entertainment Celebrities

ഞാൻ പണ്ടെ ഇങ്ങനെ തന്നെയാണ് ചേട്ടാ, സിനിമകൾ കിട്ടാൻ വേണ്ടിയാണോ തുണി കുറയ്ക്കുന്നത് എന്ന് ചോദിച്ചവരോട് സാനിയ ഇയ്യപ്പന് പറയാനുള്ളത് ഇങ്ങനെ

1318

ഒരു പിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായി മാറിയ താരസുന്ദരിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിലെത്തിയ സാനിയ പിന്നീട് നായികയായി മാറുകയായിരുന്നു. മഴവിൽ മനോരമ ചാനലിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു സാനിയ ആരാധകരുടെ കയ്യടി നേടുന്നത്.

പിന്നീട് മമ്മൂട്ടി ചിത്രം ബാല്യകാലസഖിയിലൂടെ ആയിരുന്നു സിനിമയിലെക്കുള്ള അരങ്ങേറ്റം. പിന്നീട് ക്യൂൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ സാനിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിലും ഒരു പ്രധാന വേഷത്തിൽ സാനിയ എത്തിയിരുന്നു. നിരവധി സിനിമകളാണ് സാനിയയുടേതായി പുറത്തിറങ്ങാനുള്ളത്.

Advertisements

saniya-iyyappan-1

മികച്ചൊരു നർത്തകി കൂടിയായ സാനിയ സോഷ്യൽ മീഡിയയിലെ താരമാണ്. തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടേയും കിടിലൻ സ്‌റ്റൈലിലൂടെയും ഒരുപാട് പേരുടെ ഫാഷൻ ഇംസ്പിരിഷേനായി മാറിയിട്ടുണ്ട് സാനിയ. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളോട് കിടപിടിക്കുന്ന സുന്ദരിയാണ് സാനിയ എന്നാണ് ആരാധകർ പറയുന്നത്.

Also Read
ആ പരാമര്‍ശം ഒഴിവാക്കാമായിരുന്നു, ബാലച്ചേട്ടന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് നടി ആത്മീയ രാജന്‍

താരത്തിന്റെ സിനിമകളിലെ പ്രകടനവും കയ്യടി നേടാറുണ്ട്. മലയാള സിനിമ ഭാവിയിലെ താരമായിട്ടാണ് സാനിയയെ കാണുന്നത്. വലിയ സിനിമകളാണ് സാനിയയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സോഷ്യൽ മീഡിയയിലൂടെ സ്വന്തമാക്കാൻ സാനിയ്ക്ക് സാധിച്ചിട്ടുണ്ട്.

saniya-iyyappan-6

പലപ്പോഴും വൈറലായി മാറുന്ന ഫോട്ടോഷൂട്ടുകളാണ് സാനിയ നടത്താറുള്ളത്. താരത്തിന്റെ ഡാൻസ് വീഡിയോകളും വൈറലാകാറുണ്ട്. അതേ സമയം പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആ ക്ര മ ണ ങ്ങ ൾക്ക് ഇരയായിട്ടുള്ള നടിയാണ് സാനിയ ഇയ്യപ്പൻ. ഇത്തരത്തിലുള്ള സദാചാര കമന്റുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകാനും നടി ശ്രദ്ധിക്കാറുണ്ട്.

Also Read
അന്ന് കാണിച്ച ആ കള്ളത്തരം ഭാര്യ കൈയ്യോടെ പൊക്കി, ശരിക്കും നാണക്കേട് തോന്നി, ഷാന്‍ റ്ഹമാന്‍ പറയുന്നു

അടുത്തിടെ നടി ബി ക്കി നി വേഷത്തിലുള്ള ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ആ ചിത്രത്തിലെ തന്റെ വസ്ത്ര ധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും താരം നൽകിയിരുന്നു. വസ്ത്രധാരണം അവനവന്റെ സ്വാതന്ത്ര്യമാണ് എന്നതാണ് നടിയുടെ നിലപാട്.

saniya-iyyappan

സിനിമകൾ കിട്ടാൻ വേണ്ടിയാണോ കുട്ടീ തുണി കുറയ്ക്കുന്നതെന്നായിരുന്നു ചിലരുടെ വിമർശനം. ഇത്തരത്തിലുള്ള വിമർശനങ്ങളോട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോൾ. ഞാൻ പണ്ടുതൊട്ടേ ഇങ്ങനെയാണ് ചേട്ടാ എന്നാണ് നടിയുടെ പ്രതികരണം.
തോൽവികളെയാണ് താൻ ഭയക്കുന്നതെന്നും സാനിയ പറയുന്നു.

തോൽവികളെ നേരിടാൻ മടിയില്ല, എന്നിരുന്നാലും ഭയമാണ്. ഭാവിയെക്കുറിച്ച് പേടിയുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ക്വീൻ എന്ന ചിത്രത്തിന് ശേഷം സിനിമയൊന്നും വന്നിരുന്നില്ല. ആ സമയത്ത് നിരാശ തോന്നിയിരുന്നുവെന്നും സാനിയ കൂട്ടിച്ചേർത്തു. ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആരാധകരുടെ കയ്യടി നേടുന്നത്.

saniya-iyyappan-5

മമ്മൂട്ടി ചിത്രം ബാല്യ കാല സഖിയിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പിന്നീട് ക്യൂൻ എന്ന ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ സാനിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read
14 വർഷമായി എന്നെ അറിയുന്ന ആളാണ് എന്നിട്ടും ഡാൻസിന് പോകുന്നതിനെ ചൊല്ലി പ്രശ്നങ്ങളാണ്, ഡാൻസ് ഉപേക്ഷിക്കാൻ പറ്റില്ല: വിവാഹ മോചനത്തെ കുറിച്ച് നടി ശാലു മേനോൻ

Advertisement