പല സീരിയൽ താരങ്ങളും അവിഹിത ബന്ധം പുലർത്തുന്നവരാണ്, പലതും താൻ നേരിട്ട് കണ്ടിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സീരിയൽ നടി ശ്വേത

168

പ്രശസ്ത റിയാലിറ്റിഷോ ആയ ബിഗ്ബോസ് ഹിന്ദി പതിപ്പിൽ കൂടി ജനലക്ഷങ്ങളെ ആരാധകരാക്കി മാറ്റിയ സീരിയൽ സിനിമ താരമാണ് നടി ശ്വേത തിവാരി. വിവാദമായ വെളിപ്പെടുത്തലുകൾ പലപ്പോഴും നടത്തി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്വേത തിവാരി.

ഇതിനോടകം തന്നെ താരം രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും പാതി വഴിയിൽ ശ്വേത ഉപേക്ഷിച്ചിരുന്നു. രണ്ട് വിവാഹങ്ങളിൽ നിന്നും രണ്ട് മക്കളും താരത്തിന് ഉണ്ട്. ആദ്യ വിവാഹത്തിലെ ജീവിതം കഠിനമായിരുന്നുവെന്നും നിരന്തരം ജീവിതത്തിൽ പ്രശനങ്ങൾ ആദ്യ ഭർത്താവ് ഉണ്ടാക്കിയെന്നും താരം വെളിപ്പെടുത്തുന്നു.

Advertisements

ആദ്യ ഭർത്താവ് സീരിയൽ ഷൂട്ടിംഗ് സൈറ്റുകളിൽ മദ്യപിച്ചു എത്തി വഴക്ക് ഉണ്ടാക്കിയും ബഹളം വെച്ചും തന്നെ നാണം കെടുത്തികൊണ്ടിരുന്നുവെന്നും പല തവണ കാലിൽ പിടിച്ചു അപേക്ഷിച്ചിട്ടും ഇത് തുടർന്നപ്പോൾ മകളെയും കൊണ്ട് അയാളെ വിട്ട് ഒഴിഞ്ഞെന്ന് ശ്വേത പറയുന്നു. 2007 ലാണ് ശ്വേത നടൻ കൂടിയായ രാജ ചൗദരിയുമായി ബന്ധം വേർപ്പെടുത്തുന്നത്.

Also Read
സ്ത്രീ സുരക്ഷ വേണമെങ്കിൽ സ്ത്രീയായി നടക്കണം; സ്ത്രീ പുരുഷനായി നടന്നാൽ സുരക്ഷ കിട്ടിയെന്ന് വരില്ല; കുളപ്പുള്ളി ലീല

പിന്നീട് രണ്ടാം വിവാഹം ശ്വേത കഴിച്ചു എങ്കിലും അതും പരാജയപെട്ടു. 2013 ൽ നടന്ന വിവാഹത്തിൽ അഭിനവ് കൊഹ്ലിയെയാണ് താരം വിവാഹം കഴിച്ചത്. ഗാർഹിക പീഡനമാണ് ബന്ധം പിരിയാൻ ഉള്ള കാരണമെന്ന് ശ്വേത പറയുന്നു.

രണ്ട് ബന്ധവും ഇടക്ക് വെച്ച് ഉപേക്ഷതിനെ പറ്റി പലരും ചോദിക്കാറുണ്ടെന്നും ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു അനുബാധ ഉണ്ടായാൽ വലിയ വേദന ഉണ്ടാകുമെന്നും അത് താൻ നീക്കം ചെയ്തെന്നും താൻ പറയാറുണ്ടെന്ന് ശ്വേത പറയുന്നു.

ഇപ്പോൾ സന്തോഷതോടെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. പ്രശനങ്ങൾ തുറന്ന് പറയാൻ സാധിക്കാറുണ്ട് പക്ഷെ വിവാഹം കഴിക്കാതെ അവിഹിതമായി ബന്ധം മുന്നോട്ട് കൊണ്ട് പോകുന്ന പലരെയും തനിക്ക് അറിയാമെന്നും അത്തരം ബന്ധങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അത്തരക്കാരേക്കാളും എത്രയോ ഭേദമാണ് താനെന്നും ശ്വേത പറയുന്നു.

അഹങ്കാരിയായ നടി എന്ന് പേര് വീണു, പ്രണയം കരിയർ ഇല്ലാതാക്കി, നടി മീരാ ജാസ്മിന് സംഭവിച്ചത്…

Also Read
പെട്ടെന്ന് മൂന്ന് തവണ അനുഷ്‌ക ശർമ്മ രൺബീർ കപൂറിന്റെ കരണത്തടിച്ചു, ദേഷ്യം വന്ന രൺബീർ തിരിച്ച് ചെയ്തത് ഇങ്ങനെ

Advertisement