ബിഗ് ബോസ് ഹൗസിലെ പരാതിക്ക് പരിഹാരം, അഖിലിന് നല്‍കാന്‍ തൈരുമായെത്തി ശോഭ, അമ്പരന്ന് ആരാധകര്‍

268

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ഇന്ന് ബിഗ് ബോസ്. ബിഗ് ബോസിന്റെ അഞ്ചാം സീസണ്‍ അടുത്തിടെയായിരുന്നു അവസാനിച്ചത്. അഖില്‍ മാരാരായിരുന്നു ബിഗ് ബോസ് കപ്പ് സ്വന്തമാക്കിയത്.

Advertisements

ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സാര്‍ത്ഥികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളായിരുന്നു അഖിലും ശോഭയും. ശോഭയ്ക്ക് നാലാം സ്ഥാനമാണ് ലഭിച്ചത്. ഇരുവരും തമ്മില്‍ എപ്പോഴും അടിയാണെങ്കിലും ആ കോംമ്പോ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു.

Also Read: പല സീരിയൽ താരങ്ങളും അവിഹിത ബന്ധം പുലർത്തുന്നവരാണ്, പലതും താൻ നേരിട്ട് കണ്ടിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സീരിയൽ നടി ശ്വേത

ഇപ്പോഴിതാ സ്റ്റാര്‍സിംഗര്‍ വേദിയില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ് അഖിലും ശോഭയും. ഷോയുടെ ഒമ്പാതാം സീസണിന്റെ എപ്പിസോഡിലാണ് ശോഭയും അഖിലും ഒന്നിച്ചെത്തിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ വെച്ച് അഖിലിന് ശോഭ തൈര് കൊടിത്തില്ലെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ അഖിലിന് നല്‍കാന്‍ തൈരുമായിട്ടായിരുന്നു ശോഭ എത്തിയത്. താന്‍ തൈര് കൊടുത്തില്ലെന്ന പരാതിയുണ്ടെന്നും അത് തീര്‍ക്കാന്‍ അഖിലിന് തൈരുമായിട്ടാണ് താന്‍ എത്തിയതെന്നും ശോഭ പറയുന്നു.

Also Read: പെട്ടെന്ന് മൂന്ന് തവണ അനുഷ്‌ക ശർമ്മ രൺബീർ കപൂറിന്റെ കരണത്തടിച്ചു, ദേഷ്യം വന്ന രൺബീർ തിരിച്ച് ചെയ്തത് ഇങ്ങനെ

ഇത്തവണത്തെ സ്റ്റാര്‍ സിംഗര്‍ സീസണില്‍ 16 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. പ്രശസ്ത സിനിമാഗായകരായ കെഎസ് ചിത്ര, വിധുപ്രതാപ്, സിത്താര എന്നിവരാണ് ജഡ്ജസായി എത്തിയിരിക്കുന്നത്.

Advertisement