പാടാത്ത പൈങ്കിളിയിലെ മധുരിമ ശരിക്കും ആരാണെന്നറിയാവോ, അങ്കിത വിനോദിന്റെ ആരും അറിയാത്ത കഥ

4843

മലയാളം മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി സീരിയൽ.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ സീരിയൽ ചുരുങ്ങിയ നാൾ കൊണ്ടാണ് മികച്ച പ്രേക്ഷക പ്രശംസ നേടിയെടുത്തത്.

ഈ പരമ്പരയിലെ അഭിനേതാക്കളുടെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്. ഒരു വീട്ടിലെ വേലക്കാരിയായ കണ്മണി എന്ന പെൺകുട്ടി ആ വീട്ടിലെ മൂത്ത മകനെ കല്യാണം കഴിക്കേണ്ടി വരുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് പാടാത്ത പൈങ്കിളി പറയുന്നത്.

Advertisements

Also Read
ഇതിനെല്ലാം കാരണക്കാരി ഷഫ്നയാണ്, ഏറ്റവും വലിയ നന്ദി എന്റെ ഭാര്യ ഷഫ്‌നയ്ക്ക് ഉള്ളതാണ്: തുറന്നു പറഞ്ഞ് സജിൻ

കൺമണിയുടെ ജീവിത യാഥാർത്ഥ്യങ്ങളോടുള്ള കിട പിടിക്കലാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ മക്കളോട് രക്ഷിതാക്കൾക്കുള്ള കരുണയും അവരോടുള്ള സ്‌നേഹമാണ് സീരിയൽ കാണിക്കുന്നത്.

സൂപ്പർഹിറ്റ് പരമ്പരകളായിരുന്ന പരസ്പരം, ഓമനത്തിങ്കൾ പക്ഷി എന്ന ഈ സീരിയലുകൾ സംവിധാനം ചെയ്ത സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളിയും സംവിധാനം ചെയ്തിരിക്കുന്നത്. പാടാത്ത പൈങ്കിളിയിലെ പ്രധാനകഥാപാത്രമായ ദേവ എന്ന നായകനെ അവതരിപ്പിക്കുന്നത് സൂരജ് സൺ എന്ന പുതുമുഖ താരമാണ്.

ദേവയുടെ വിവാഹം നിശ്ചയിച്ചിരുന്ന മധുരിമ എന്ന പെൺകുട്ടിയായി പരമ്പരയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അങ്കിത വിനോദ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അനുരാഗം എന്ന സീരിയലിൽ അഭിനയിച്ച അങ്കിതയെ പ്രേക്ഷകർ ആരും മറക്കാനിടയില്ല.

Also Read
കലാഭവൻ മണിയുടെ കൂടെ ഐറ്റം ഡാൻസ് കളിച്ച ഈ താരത്തെ ഓർമ്മയില്ലേ, ഐറ്റം ഡാൻസുകളിലൂടെ പേരെടുത്ത നടി സുജ വരുണിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

സ്‌കൂൾ കാലങ്ങളിൽ തന്നെ വളരെ ആക്ടീവ് ആയിരുന്ന അങ്കിത പഠന മേഖലയിലും ഒട്ടും പിന്നിലായിരുന്നില്ല. അഭിനയത്തിലും മോഡലിംഗിലും താൽപര്യമുണ്ടായിരുന്ന അങ്കിത നല്ലൊരു ഡാൻസർ കൂടിയാണ്. താരത്തിന്റെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement