Home Entertainment Celebrities

പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ എന്ന ചോദ്യത്തിന് സംവൃത സുനിൽ പറഞ്ഞ മറുപടി കേട്ടോ

4227

വിവാഹ ശേഷം അഭിനയത്തോട് വിട പറയുന്ന നടിമാർ മലയാളത്തിൽ കുറവല്ല. അഭിനേത്രികളുടെ സ്ഥിരം ശൈലി തന്നെ ആയിരുന്നു മലയാളത്തിലെ തനി നാടൻ നായിക സംവൃത സുനിലും പിന്തുടർന്നത്. ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്ത് താരം വിവാഹ ശേഷം വിദേശത്തേക്ക് പോയതോടെ ആരാധകർക്ക് കാണാനേ കിട്ടിയിട്ടില്ല.

മകൻ ഉണ്ടായശേഷം ഇൻർവ്യൂകളൊക്കെ നൽകാൻ തുടങ്ങി. ഇടയ്ക്ക് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടും ആയിരുന്നെങ്കിലും വിശേഷങ്ങളൊന്നും പങ്കുവയിക്കുന്നില്ലായിരുന്നു. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന്റെ പണ്ടത്തെ അതേ ക്യൂട്ട്നസ് തന്നെയാണ് ഇപ്പോഴുമുള്ളത്.

Advertisements

റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി എത്തുകയും പഴയ പോലെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയും താരം ചെയ്തിരുന്നു. നാളുകൾക്ക് ശേഷം സത്യം പറഞ്ഞാൽ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.

Also Read
ഇദ്ദേഹത്തിന്റെ ലോക്കറ്റാണ് കാമദേവൻ അണിഞ്ഞിരിക്കുന്നത്: മോഹൻലാലിന് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് പ്രമുഖ താരം

ഈ സിനിമയുടെ സമയത്ത് റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ സംവൃത പങ്കെടുത്തിരുന്നു. ഈ പരിപാടിൽ പങ്കെടുക്കവേ നേരത്തെ താൻ നടൻ പൃഥ്വിരാജും ആയി പ്രണയത്തിൽ ആയിരുന്നു എന്ന വാർത്ത താരം നിഷേധിച്ചു. മലയാള സിനിയിലെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് രാജുവെന്നും താരം വ്യക്തമാക്കി.

സിനിമയിലെ സംവൃതയുടെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും, ജയസൂര്യയും. സിനിമയിൽ തുടങ്ങിയപ്പോൾ ആരംഭിച്ച സൗഹൃദം ഇന്നും അതുപോലെ ഇവർ കാത്ത് സൂക്ഷിക്കുന്നുണ്ട്. പൃഥിരാജും സംവൃതയും ഇടക്ക് പ്രണയത്തിൽ ആണെന്നും ഇടക്ക് പിരിഞ്ഞെന്നും തരത്തിലുള്ള ഗോസിപ്പുകൾ വന്നിരുന്നു.

അത് ശരിയാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എന്റെ ദൈവമേ എന്ന് പറഞ്ഞ് സംവൃത ചിരിക്കുകയായിരുന്നു.സിനിമ യിൽ ഒരിക്കലും ചെയ്യാൻ ഇഷ്ടമില്ലാത്ത കാര്യം എന്താണെന്ന ചോദ്യത്തിന് ഐറ്റം സോങ്ങിലോ വൾഗറായിട്ടുള്ള ഡ്രെസ്സിലോ അഭിനയിക്കുവാൻ താല്പര്യമില്ല എന്നായിരുന്നു താരം പറഞ്ഞത്.

Also Read
മമ്മൂട്ടിക്ക് ഒപ്പം ആ ചിത്രത്തിൽ പൂർണ ന ഗ് ന യാ യി അഭിനയിക്കാൻ സിൽക്ക് സ്മിത വെച്ച ഡിമാൻഡ് ഇങ്ങനെ

Advertisement